Page:7
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Cooly Worker, LGS, Office Attendant Gr II/Messenger/ Night Watchman, Farm Worker, Ambulance Assistant (Preliminary Examination Stage III' And exam conducted in the year 2023. And Question paper code was '166/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
44,
45.
46.
47.
48.
49.
50.
51.
52.
53.
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് കൈസര്‍ എ ഹിന്ദ് പദവി ബ്രിട്ടീഷ്
ഗവണ്െന്റിന് തിരികെ നല്‍കിയതാര്?
(^) ലാലാ ഹര്‍ദ്ദയാല്‍ ൯) ഗാന്ധിജി
(0) ഭഗത്സിംഗ് ൯) സുഖ്ദേവ്
ഭരണഘടനാ നിര്‍മ്മാണസഭയുടെ അദ്ധ്യക്ഷന്‍ :
(A) ഡോ. ബി.ആര്. അംബേദ്കര്‍ ൯) ഡോ. രാജേന്ദ്രപ്രസാദ്
(C) ഡോ. സച്ചിദാനന്ദ സിന്‍ഹ ൯) ജവഹര്‍ലാല്‍ നെഹ്റു
മരുഭൂമിയിലെ കപ്പല്‍ എന്നറിയപ്പെടുന്ന മൃഗം :
൧) കുതിര ൯) കഴുത
( ഒട്ടകം (2) വരയാട്
മെസൊപ്പൊട്ടാമിയ എന്ന വാക്കിനര്‍ത്ഥം :
(A) വിശുദ്ധമായ എഴുത്ത് (8) നദികള്‍ക്കിടയിലുള്ള പ്രദേശം
(0 നദികളുടെ പ്രഭവസ്ഥാനം ൯൬) വിശുദ്ധമായ ലിപി
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഗാന്ധിജിയുടെ
ബഹുജനസമരം :
(൧) സിവില്‍ നിയമലംഘന സമരം
(೮) തെലങ്കാന സമരം
رم
൯) ക്വിറ്റ് ഇന്ത്യാ സമരം
നേതൃത്വത്തില്‍ നടത്തിയ അവസാനത്തെ
നി സ്സഹകരണ സമരം
വിധവകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി ബോംബെയില്‍ ശാരദാസദന്‍ സ്ഥാപിച്ചതാര്?
(൧) ഈശ്വരചന്ദ്രവിദ്യാസാഗര്‍ (8) പണ്ഡിതരമാബായി
(0) രാജാറാം മോഹന്‍ റോയ് ൯) ആനിബസന്റ്
ഈജിഫ്ഠിന്റെ ജീവരക്തം എന്നു വിശേഷിപ്പിക്കപ്പെടുന്ന നദി :
(^) ആമസോണ്‍ B) നൈല്‍
(C) സീന്‍ ൯) ഡാന്യൂബ്
ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തിന് നേതൃത്വം നല്‍കുകയും ഒരു അന്താരാഷ്ട്രവേദിയില്‍ ഇന്ത്യയുടെ
ത്രിവര്‍ണ്ണപതാക ആദ്യമായി ഉയര്‍ത്തുകയും ചെയ്തു ധീരവനിത :
ധ ആനിബസന്റ് (8)
(0) മാഡം ബിക്കാജികാമ
പ്രാദേശിക ഭാഷാപത്രനിയമം നടപ്പിലാക്കിയതാര്?
൧) ലിട്ടണ്‍ പ്രഭു (8)
(0) കഴ്സണ് പ്രഭു ൬)
അമൃതാ ഷേര്‍ഗല്‍
൯) ജോതിബാഫൂലെ
റിപ്പണ്‍ പ്രഭു
മെക്കാളെ പ്രഭു
വിദ്യാഭ്യാസ അവകാശം ഉള്‍പ്പെടുത്തിയിട്ടുള്ളത് ഭരണഘടനയുടെ ഏത് അനുഛേദത്തിലാണ്?
(A)
(C) 23
21 (a) (B) 24 (a)
(D) 21
166/2023
[P.T.0.]