Page:6
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Cooly Worker, LGS, Office Attendant Gr II/Messenger/ Night Watchman, Farm Worker, Ambulance Assistant (Preliminary Examination Stage III' And exam conducted in the year 2023. And Question paper code was '166/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
35.
36.
87.
38.
39.
40.
41.
42.
43.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പോരാടുകയും പതിനേഴാം വയസ്സില്‍ സമാധാന
ത്തിനുള്ള നോബല്‍ സമ്മാനം നേടുകയും ചെയ്തതാര്?
(൧) മലാല യൂസഫ് സായി ൪) അരുണാ ആസഫലി
(0) കൈലാസ് സത്യാര്‍ത്ഥി ൯) ഫറാബക്കര്‍
ദക്ഷിണേന്ത്യയിലെ ೧೧೧೧ എന്നറിയപ്പെടുന്ന പ്രദേശം :
(ಯ മറാത്ത (8) പാനിപ്പത്ത്
(൮ ഡല്‍ഹി (0) റെയ്ച്ചൂര്‍
ഛത്രപതി എന്ന സ്ഥാനപ്പേര് സ്വീകരിച്ച മറാത്ത ഭരണാധികാരി :
(A) കൃഷ്ണദേവരായര്‍ ൯) ശിവജി
(¢) ഹരിഹരന്‍ ൪൯) അലാവുദ്ദീന്‍ ഖില്‍ജി
കൊടും തണുപ്പുള്ള രാജ്യങ്ങളില്‍ സ്കടിക മേല്‍ക്കൂരയുള്ള കെട്ടിടങ്ങളില്‍ വിളകള്‍ നട്ടുവളര്‍ത്തുന്ന
രീതിയാണ് :
൧) ഹരിത ഗൃഹ കൃഷി (8) ഫെര്‍ട്ടിഗേഷന്‍
(൭) കൃത്യതാ കൃഷി ൯) ഹൈഡ്രോപോണിക്സ്
ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയുള്ള രാജ്യം :
(ಗ) അമേരിക്ക (8) ബ്രിട്ടണ്‍
(0 ഇന്ത്യ ൯) ഫ്രാന്‍സ്
മലികാവകാശങ്ങളില്‍ ഉള്‍പ്പെടുന്നതേത്?
(ಗ) സമത്വത്തിനുള്ള അവകാശം
(8) സ്വാതന്ത്ര്യത്തിനുള്ള അവകാശം
(0 ഭരണഘടനാപരമായ പരിഹാരത്തിനുള്ള അവകാശം
(0) ഇവയെല്ലാം
അന്തരീക്ഷതാപം അളക്കുന്ന ഉപകരണം :
(ಹ) ബാരോമീറ്റര്‍ ൯) തെര്‍മോമീറ്റര്‍
(©) അനിമോമീറ്റര്‍ 0) വിന്‍ഡ് വെയിന്‍
സമത്വസമാജം സ്ഥാപിച്ചതാര്?
ശ) വൈകുണ്ഠസ്വാമികള്‍ ൪) ചട്ടമ്പിസ്വാമികള്‍
(0) ശ്രീനാരായണഗുരു ൯) വാഗ്ഭടാനന്ദന്‍
തിരുവിതാംകൂറിലെ അവര്‍ണ്ണവിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് മുട്ടിന് താഴെ എത്തുംവിധം
മുണ്ടുടുക്കാനും മേല്‍മുണ്ട് ധരിക്കാനുമുള്ള അവകാശത്തിനുവേണ്ടി നടന്ന സമരം :
൧) കല്ലുമാല സമരം ൪) ചാന്നാര്‍ ലഹള
(0) തോല്‍വിറക് സമരം ൯) വില്ലുവണ്ടി സമരം
166/2023 8 A