Kerala PSC Previous Years Question Paper & Answer

Title : Cooly Worker, LGS, Office Attendant Gr II/Messenger/ Night Watchman, Farm Worker, Ambulance Assistant (Preliminary Examination Stage III
Question Code : A

Page:4


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Cooly Worker, LGS, Office Attendant Gr II/Messenger/ Night Watchman, Farm Worker, Ambulance Assistant (Preliminary Examination Stage III' And exam conducted in the year 2023. And Question paper code was '166/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 4 out of 14
Excerpt of Question Code: 166/2023

19.

20.

21.

22.

23.

24.

25.

ഇന്ത്യയില്‍ ഒന്നാം പഞ്ചവത്സരപദ്ധതി ആരംഭിച്ച വര്‍ഷം :

൧) 0 (B) 1951

(C) 1955 (D) 1957
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള ജില്ല :

(^) കോഴിക്കോട്‌ (8) കൊല്ലം

(൭ കണ്ണൂര്‍ (0) കാസര്‍ഗോഡ്‌

സഹകരണ സംഘങ്ങളില്‍ യൂണിയനുകള്‍ അഥവാ അസോസിയേഷനുകള്‍ രൂപീകരിക്കാം എന്ന്‌
എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലാണ്‌ നിര്‍ദ്ദേശിക്കുന്നത്‌?

(A) 44-0௦ ഭരണഘടനാ ഭേദഗതി ൯) 103-ാം ഭരണഘടനാ ഭേദഗതി

(C) 9നാം ഭരണഘടനാ ഭേദഗതി (7) 4-ാം ഭരണഘടനാ ഭേദഗതി

ഇന്ത്യയിലെ നിലവിലെ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ :
(ಹ) ധനഞ്ജയ യശ്വന്ത്‌ ചന്ദ്രചൂഡ്‌ ൪൯) ദാമോദര്‍ യാദവ്‌ ചന്ദ്രചൂഡ്‌
(0) ദാമോദര്‍ സാംബ ചന്ദ്രചൂഡ്‌ (0) ദിവാകര്‍ യാദവ്‌ ചന്ദ്രചൂഡ്‌

താഴെപ്പറയുന്നവയില്‍ മനുഷ്യാവകാശ കമ്മീഷന്റെ ചുമതലയില്‍ ഉള്‍പ്പെടാത്തത്‌ ഏത്‌?
(ಹ) മനുഷ്യാവകാശ ലംഘന പരാതിയില്‍ അന്വേഷണം നടത്തുക
(൪) ജയില്‍ സന്ദര്‍ശനം
(0) മനുഷ്യാവകാശവുമായി ബന്ധപ്പെട്ടവയില്‍ ഗവേഷണം നടത്തുക
൯൬) മനുഷ്യാവകാശ ധ്വംസനം നടത്തിയ ഗവണ്മെന്റ്‌ ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന്‌
പിരിച്ചു വിടുക

വിവരാവകാശ നിയമം 2005 പ്രകാരം ശരിയായത്‌ കണ്ടെത്തുക :

(1) ഈ നിയമത്തിന്‌ ജമ്മു കാശ്മീര്‍ സംസ്ഥാനം ഒഴികെ ഭാരതം മുഴുവന്‍ വ്യാപ്പിയുണ്ടായിരിക്കും

(2) വിവരം ലഭിക്കണമെന്ന്‌ ആഗ്രഹിക്കുന്ന ഒരാള്‍ അപേക്ഷ ഇംഗ്ലീഷിലോ അപേക്ഷ നല്‍കുന്ന
ആസ്ഥലത്തെ ഓദ്യോഗിക ഭാഷയിലോ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ

(3) വിദേശ സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടുള്ള രഹസ്യവിവരം, വിവരം വെളിപ്പെടുത്തലില്‍
നിന്നും ഒഴിവാക്കിയിരിക്കുന്നു

(൭ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ എന്നത്‌ ചീഫ്‌ ഇന്‍ഫര്‍മേഷന്‍ കമ്മീഷണറും ആവശ്യ
മെങ്കില്‍ പത്തില്‍ കവിയാതെ അത്രയും എണ്ണം കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരും
ഉണ്ടായിരിക്കും

(A) (2), (2), (4) wd (B) (2), 8), (4) ००७ी

(0) ‏,رم‎ 2), @) vd 0) ಛು, 8), (4 01
കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ :

(ಹ) പാലാട്ട്‌ മോഹന്‍ ദാസ്‌ (൪) വിന്‍സന്‍ എം. പോള്‍

(¢) വിശ്വാസ്‌ മേത്ത (0) സിബി മാത്യൂസ്‌

166/2023 6 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Cooly Worker, LGS, Office Attendant Gr II/Messenger/ Night Watchman, Farm Worker, Ambulance Assistant (Preliminary Examination Stage III : Video