Page:3
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Cooly Worker, LGS, Office Attendant Gr II/Messenger/ Night Watchman, Farm Worker, Ambulance Assistant (Preliminary Examination Stage III' And exam conducted in the year 2023. And Question paper code was '166/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
10.
11.
12.
13.
14.
15.
16.
17.
18.
ഇന്ത്യയുടെ സാംസ്ലാരിക ചരിത്രവുമായി ബന്ധപ്പെട്ട്
ശരിയായവ കണ്ടെത്തുക :
താഴെ നല്‍കിയിരിക്കുന്ന പ്രസ്താവനകളില്‍
(घ) കേരളത്തിന്റെ തനതു നൃത്തരൂപമാണ് ഭരതനാട്യം
(0) കര്‍ണ്ണാടകയുടെ തനതുസംഗീതശാഖയാണ് സോപാനസംഗീതം
(9) ഇന്ത്യയില്‍ നിന്നാദ്യമായി ലോക പൈതൃക പട്ടികയില്‍ ഇടം നേടിയവ അജന്ത-എല്ലോറ
ഗുഹകള്‍, താജ്മഹല്‍ എന്നിവയാണ്
(9) ചരിത്രത്തെ വര്‍ത്തമാനകാലവുമായി ബന്ധിപ്പിക്കുന്ന കണ്ണികളാണ് സ്മാരകങ്ങള്‍
സൂചനകള്‍ :
(ಸ) ദ്രയും൫) യും ശരിയാണ് ൯) കരയും (൭ യും ശരിയാണ്
(0) യും ൫ യും ശരിയാണ് ൯) (© യും (9) യും ശരിയാണ്
ലക്ഷദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ് :
(൧ മിനിക്കോയ് ദ്വീപ് ൯) അമിനി ദ്വീപ്
(൭ കണ്ണൂര്‍ விவ் ൫) അന്തമാന്‍ ദ്വീപ്
ദക്ഷിണ ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി :
(^) നീലഗിരി (8) ആനമുടി
(0) ദൊഡാബൈട്ട ൬) കുമ്പാച്ചി മല
മൊളാസിസ് ബേസിന് എന്നറിയപ്പെടുന്ന സംസ്ഥാനം :
(൧) തമിഴ്നാട് ൯൪) കര്‍ണ്ണാടക
(൨) മിസോറം ൯) ആസ്സാം
ഇന്ത്യയുടെയും ശ്രീലങ്കയുടെയും ഇടയിലുള്ള കടലിടുക്ക് :
ശ) സിലോണ്‍ കടലിടുക്ക് ൯) മന്നാര്‍ കടലിടുക്ക്
(0) അറബി കടലിടുക്ക് ൯) പാക് കടലിടുക്ക്
റൂര്‍ക്കല ഉരുക്കു നിര്‍മ്മാണശാല ആരംഭിച്ചത് ഏതു രാജ്യത്തിന്റെ സഹകരണത്തോടുകൂടിയാണ്?
(^) റഷ്യ (B) ബ്രിട്ടന്
ഭൂട്ടാന് ൬) ജര്‍മ്മനി مہ
പശ്ചിമഘട്ട മലനിരകളും പൂര്വ്ൃഘട്ട മലനിരകളും കൂടിച്ചേരുന്ന ഭാഗം :
(A) ase ൯) നെല്ലിയാമ്പതി
(൮) നീലഗിരി ൯) പളനി
ദേശീയപാത-1 (41.1) ബന്ധപ്പെടുത്തുന്ന സ്ഥലങ്ങള്‍ :
(A) ഡല്‍ഹി-ആഗ്ര ൯) ഡല്‍ഹി-അമൃത്സര്‍
(0) ഡല്‍ഹി -ബോംബെ ൯) ഡല്‍ഹി-ചെന്നൈ
ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല സ്ഥിതിചെയ്യുന്നത് :
(^) ജാംനഗര്‍ (8) കൊയിലി
(¢) ബറൌണി ൯) മംഗലാപുരം
166/2023
[P.T.0.]