Page:7
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Cooly Worker, LGS, Office Attendant Gr II/Messenger/ Night Watchman, Farm Worker, AmbulanceAssistant (Preliminary Examination Stage IV)' And exam conducted in the year 2023. And Question paper code was '184/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
48.
49.
50.
51.
52.
53.
54.
55.
56.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ സ്ഥാനം ലഭിച്ച ആദ്യ മലയാളി ആര്?
൧ പി.ടി. ഉഷ (03) ഷൈനി വില്‍സന്‍
(¢) ഷെഫാലി ൭) മിന്നുമണി
താഴെപ്പറയുന്ന പ്രസ്താവനകളില്‍ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ശരിയായത് ഏത്?
(1) ഭക്ഷ്യസുരക്ഷ സര്‍ക്കാരിന്റെ നിയമപരമായ കടമയാണ്.
(൫) ആവശ്യമുള്ളത്രയും പോഷകപ്രദവും ഗുണമേന്മയുള്ളതുമായ ഭക്ഷ്യവസ്തുക്കള്‍ മിതമായ
വിലക്ക് എല്ലാപേര്‍ക്കും ഉറപ്പാക്കും.
(8) ഭക്ഷ്യവസ്തുക്കളുടെ ലഭ്യത പൌരന്റെ നിയമപരമായ അവകാശമാണ്.
(൫) സസബ്ലിഡി കുറയ്ക്കുക
(A) (1), 8), ۵ (B) (2), 8), (4)
൭ ,رھ 2), @) (D) (1), @), (4)
വില്ലുവണ്ടി സമരം നടത്തിയ സാമൂഹ്യ പരിഷ്കര്‍ത്താവ് :
(^) അയ്യങ്കാളി رمق ಯಲ್ಲ
(൭) വക്കം അബ്ദുള്‍ ഖാദര്‍ ൭) കുമാരഗുരു
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം എഴുതിയത് ആര്?
(ಗ) ഡോ. അംബേദ്ക്കര്‍ (8) ജവഹര്‍ലാല്‍ നെഹ്റു
(¢) വി.പി. മേനോന്‍ ൯) രാജേന്ദ്രപ്രസാദ്
“അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക് " എന്ന നാടകത്തിന്റെ രചയിതാവ് :
൧) എം.ടി. (8) അടൂര്‍ ഗോപാലകൃഷ്ണന്‍
(0) വയലാര്‍ രാമവര്‍മ്മ ൪൩) വി.ടി. ഭട്ടതിരിപ്പാട്
സരരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന് കണ്ടെത്തിയത് ആര്‍?
(ಸ) ഐസക് ന്യൂട്ടന്‍ (8) നിക്കോളാസ് കോപ്പര്‍ നിക്കസ്
(0) ഗലീലിയോ (0) തോമസ് ആല്‍വ എഡിസന്‍
അതിര്‍ത്തി ഗാന്ധി എന്നറിയപ്പെടുന്നത് ആര്?
(A) ഗാന്ധിജി (8) മുഹമ്മദാലി ജിന്ന
(൭) ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍ ൯) ദലൈലാമ
കേരളത്തിലെ ആദ്യത്തെ ആദിവാസി പഞ്ചായത്ത് ഏത്?
൧) ആദിച്ചനല്ലൂര്‍ ൪) പെരുമാട്ടി
(0 ഇടമലകുടി ൯) മുത്തങ്ങ
ലോക പരിസ്ഥിതി ദിനം എന്നാണ്?
൧) ഒക്ടോബര്‍ 2 (B) ജൂണ്‍ 5
(0 ജൂലൈ 5 ൯) നവംബര്‍ 14
9 184/2023-M
[P.T.0.]