Page:6
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Cooly Worker, LGS, Office Attendant Gr II/Messenger/ Night Watchman, Farm Worker, AmbulanceAssistant (Preliminary Examination Stage IV)' And exam conducted in the year 2023. And Question paper code was '184/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
39.
40.
41.
42.
43.
44.
45.
46.
47.
ബുദ്ധമത കേന്ദ്രങ്ങളോട് ചേര്‍ന്ന വിദ്യാലയങ്ങളെ ഏത് പേരിലാണ് അറിയപ്പെട്ടത്?
൧) പള്ളികള്‍ (8) വിഹാരങ്ങള്‍
(0) പാഠശാലകള്‍ ൬) പള്ളിക്കൂടങ്ങള്‍
ബാലഗംഗാധര തിലകന്‍ ആരംഭിച്ച പ്രതം ഏത്?
(ಸ) രാജ്യസമാചാരം (8) കേസരി
(0 സ്വദേശാഭിമാനി ൩) ക്രമുദി
303 നിര്‍മ്മാര്‍ജ്ജന പദ്ധതിയായ 'അന്നപൂര്‍ണ്ണ'യെ പറ്റിയുള്ള ശരിയായ പ്രസ്താവനകള്‍ ഏത്?
(1) സ്വന്തമായി വരുമാനമില്ലാത്ത 65 കഴിഞ്ഞവര്‍ക്ക് പ്രയോജനം.
(9) മാസം 10 19 അരി സരജന്യമായി റേഷന്‍ കട വഴി ലഭിക്കുന്നു.
(8) നഗരങ്ങളിലെ തൊഴില്‍ രഹിതര്‍ക്ക് പ്രയോജനം.
)4 നിശ്ചിത അളവില്‍ പോഷകാഹാരം ലഭ്യമാക്കുന്നു.
(A) (1), 4) (8) (2), ©)
© ൭,൭ 0) ൭.൭
ഹോം റൂള്‍ പ്രസ്ഥാനം ആരംഭിച്ച വനിത :
(൧) സരോജിനി നായിഡു ൯) ആനിബസന്റ്
(C) അരുണ ആസഫലി ൯൬) ക്യാപ്റ്റന്‍ ലക്ഷ്മി
2013-ല്‍ ലോകം ചുറ്റി സഞ്ചരിച്ച മലയാളി നാവികന്‍ :
(^) സാജന്‍ പ്രകാശ് ൯) സെബായ്റ്ക്യന്‍ സേവ്യര്‍
(0) അഭിലാഷ് ടോമി ൯൬) മൈക്കള്‍ ഫിലിപ്പ്
സമപന്തിഭോജനം സംഘടിപ്പിച്ച സാമൂഹ്യ പരിഷ്കര്‍ത്താവ് :
(A) വൈകുണ്ഠ സ്വാമികള്‍ ൪) ചട്ടമ്പി സ്വാമി
(0) ശ്രീനാരായണ ഗുരു ൯) പണ്ഡിറ്റ് കറുപ്പന്‍
ഉപദ്വീപീയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം :
(A) പൊന്‍മുടി ൯) നീലഗിരി
(0) ആനമുടി ൯) ബാണാസുര
ലണ്ടനില്‍ നടന്ന മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യന്‍ നേതാവ് :
(^) ബി.ആര്‍. അംബേദ്ക്കര്‍ (3) രാജഗോപാലാചാരി
(¢) ബാലഗംഗാധര തിലക് ൬) ഗാന്ധിജി
പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന സംഘടന രൂപീകരിച്ചതാര്?
(A) അര്‍ണോസ് പാതിരി (B) പൊയ്യയില്‍ കുമാരഗുരുദേവന്‍
(0) കെ. കേളപ്പന്‍ ൯൬) മന്നത്ത് പത്മനാഭന്‍
184/2023-M 8