Page:12
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Cooly Worker, LGS, Office Attendant Gr II/Messenger/ Night Watchman, Farm Worker, AmbulanceAssistant (Preliminary Examination Stage IV)' And exam conducted in the year 2023. And Question paper code was '184/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
91.
92.
93.
94.
95.
96.
97.
98.
99.
100.
50 ആളുകള്‍ വരിയായി നില്ലുന്നു. ഇതില്‍ ഒരറ്റത്ത് നിന്ന് 25-ാമത്തെ സ്ഥാനത്താണ് രാജേഷ്
നില്കുന്നത്. മറ്റേ അറ്റത്തു നിന്ന് രാജേഷ് എത്രാമത്തെ സ്ഥാനത്താണ് നില്ലുന്നത്?
(A) 24 (8) 25
(C) 26 (D) 27
2, 3, 5, 9 ഇവയിലെ ഒറ്റയാനെ കണ്ടെത്തുക :
^ 2 ௫.5
(0 8 (0) 9
2, 4, 7, 14, 17, 34, 37, 77 ഇവിടെ വിട്ടുപോയ സംഖ്യ ഏത്?
(A) 1 (B) 74
(C) 6 (D) 73
7707۸677 എന്ന വാക്കിനെ 81൬1801041 എന്നാണ് സൂചിപ്പിക്കുന്നതെങ്കില്‍ 175218010൦
എന്നത് സൂചിപ്പിക്കുന്നത് താഴെ പറയുന്നതില്‍ ഏത് വാക്കിനെ ആണ്?
(A) ANGLE (B) SQUARE
(C) TRIANGLE (D) LINE
GUITAR = 76 ആയാല്‍ 8174 എത്ര?
(A) 80 (B) 67
(C) ന (D) 70
ഒരാള്‍ വീട്ടില്‍ നിന്നും 400 ൩ കിഴക്കോട്ടും 800 ൩ വടക്കോട്ടും 600 ൩ പടിഞ്ഞാറോട്ടും
800 ൯ തെക്കോട്ടും സഞ്ചരിച്ചാല്‍ വീട്ടില്‍ നിന്നും എത്ര മീറ്റര്‍ അകലെ ആണ്?
(A) 400൩ ൯ 800m
(C) 200m (D) 600m
+t, ടോ, -ടട എന്നിങ്ങനെ ആയാല്‍ 60+7 + ൨0 -5 എത്ര?
(A) 102 (B) 100
(C) 104 (D) 105
അമ്മയുടെ പ്രായം മകളുടെ പ്രായത്തിന്റെ 4 മടങ്ങാണ് 20 വര്‍ഷത്തിന് ശേഷം അമ്മയുടെ പ്രായം
മകളുടെ പ്രായത്തിന്റെ ഇരട്ടി ആയാല്‍ ഇപ്പോള്‍ അമ്മയുടെ പ്രായം എത്ര?
(A) 30 ൫ 40
(C) 60 (D) 50
ബന്ധപ്പെട്ട പദജോഡി എടുത്തെഴുതുക :
ന്യൂമോണിയ : ശ്വാസകോശം :: ഗ്ലോക്കോമ :
(ಹ) കരള്‍ ൯) തൈറോയ്ഡ് ഗ്ലാന്‍ഡ്
(C) കണ്ണുകള്‍ ൯൬) മസ്തിഷ്കം
ഫോട്ടോയിലുള്ള പുരുഷനെ ചൂണ്ടിക്കാണിച്ചു മാലതി പറഞ്ഞു അയാളുടെ ഭാര്യ എന്റെ അച്ഛന്റെ
ഒരേ ഒരു മകളാണ്. മാലതിക്ക് അയാളുമായുള്ള ബന്ധം എന്ത്?
(ಗ) അമ്മാവന്‍ B) മകന്‍
(0) ഭര്‍ത്താവ് ൯൩) സഹോദരന്‍
184/2023-M 14 A