Kerala PSC Previous Years Question Paper & Answer

Title : Cooly Worker, LGS, Office Attendant Gr II/Messenger/ Night Watchman, Farm Worker, AmbulanceAssistant (Preliminary Examination Stage IV)
Question Code : A

Page:2


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Cooly Worker, LGS, Office Attendant Gr II/Messenger/ Night Watchman, Farm Worker, AmbulanceAssistant (Preliminary Examination Stage IV)' And exam conducted in the year 2023. And Question paper code was '184/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 2 out of 14
Excerpt of Question Code: 184/2023

10.

11.

12.

13.

14.

നമ്മുടെ ഇപ്പോഴത്തെ ആരോഗ്യവകുപ്പു മന്ത്രി ആരാണ്‌?

൮ പ്രൊഫസര്‍ ആര്‍. ബിന്ദു ൯ ശ്രീ. ആന്റണി രാജു
(0) ശ്രീമതി വീണ ജോര്‍ജ്ജ്‌ ൯) ശ്രീ. കെ. കൃഷ്ണന്‍ കുട്ടി

ചില വ്യവസായ യൂണിറ്റുകളുടെ പേരുകളാണ്‌ ചുവടെ :

(1) മാരുതി ഉദ്യോഗ്‌

(2) അമൂല്‍

(8) ഓയില്‍ ഇന്ത്യ

4) റിലയന്‍സ്‌ ഇന്‍ഡ്രദ്ര്രീസ്‌

ഇവയില്‍ നിന്ന്‌ സഹകരണ വ്യവസായത്തിന്‌ ഉദാഹരണം കണ്ടെത്തുക :

ധ യ (8) (2)
© © ட) டு

സൂചനകള്‍ ശ്രദ്ധിക്കുക :

(1) ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖല ഇരുമ്പുരുക്ക്‌ വ്യവസായശാലയാണ്‌
വിശ്യേശ്വരയയ അയണ്‍ ആന്റ്‌ സ്റ്റീല്‍ വര്‍ക്സ്‌ ലിമിറ്റഡ്‌.

(2) റൂർക്കേല സ്റ്റീല്‍ പ്ലാന്റ്‌ റഷ്യയുടെ സാങ്കേതിക സഹായത്തോടെയാണ്‌ സ്ഥാപിച്ചത്‌.

മേല്‍ സൂചനകളില്‍ നിന്ന്‌ ശരിയായ ഒപ്ഷന്‍ കണ്ടെത്തുക :
(ಗ) ൪മാത്രം ശരി B) ൭ മാത്രം ശരി
(0) രണ്ടും ശരിയാണ്‌ ൬) രണ്ടും ശരിയല്ല

ചുവടെ നല്‍കിയിട്ടുള്ള സൂചനകളില്‍ നിന്ന്‌ പ്രാദേശിക വാതത്തിന്റെ പേര്‌ തിരിച്ചറിയുക :
. ഉത്തരേന്ത്യന്‍ സമതലങ്ങളില്‍ വീശുന്ന ഉഷ്ണക്കാറ്റ്‌

. ഉത്തരേന്ത്യന്‍ സമതലങ്ങളില്‍ വേനലിന്റെ തീഷ്ണത വര്‍ദ്ധിപ്പിക്കുന്നു

രാജസ്ഥാന്‍ മരുഭൂമിയില്‍ നിന്ന്‌ വീശുന്നു

(^^) കാൽബൈശാഖി ൯) മാംഗോഷവര്‍
(൭ വടക്ക്‌-കിഴക്കന്‍ മണ്‍സൂണ്‍ ൯൬) ലൂ

താഴെപ്പറയുന്ന അക്ഷാംശരേഖകളില്‍ ഇന്ത്യയിലൂടെ കടന്നുപോകുന്ന/വ ഏതെന്ന്‌/ഏതെല്ലാമെന്ന്‌
തിരിച്ചറിയുക :
(1) ഉത്തരായനരേഖ
(2) ഭൂമദ്ധ്യരേഖ
(3) ദക്ഷിണായനരേഖ
(൭ ആര്‍ട്ടിക്‌ വൃത്തം
൧ യമാത്രം ©) (2) 8० (8) 8०
(C) (1) 9० (2) 9० (8) 8० ൪൯) ഇവജെല്ലാം

184/2023-M 4 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Cooly Worker, LGS, Office Attendant Gr II/Messenger/ Night Watchman, Farm Worker, AmbulanceAssistant (Preliminary Examination Stage IV) : Video