Kerala PSC Previous Years Question Paper & Answer

Title : Cooly Worker, LGS, Office Attendant Gr II/ Messenger/ Night Watchman, Farm Worker, Ambulance Assistant (Preliminary Examination Stage V)
Question Code : A

Page:6


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Cooly Worker, LGS, Office Attendant Gr II/ Messenger/ Night Watchman, Farm Worker, Ambulance Assistant (Preliminary Examination Stage V) ' And exam conducted in the year 2023. And Question paper code was '213/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 6 out of 16
Excerpt of Question Code: 213/2023

213/23-M

23.

24.

25.

26.

27.

28.

29.

30.

31.

മരലിക ചുമതലകള്‍ ഇന്ത്യന്‍ ഭരണഘടനയോട്‌ കൂട്ടിച്ചേര്‍ക്കപ്പെട്ടത്‌ ഏത്‌
ഭരണഘടനാ ഭേദഗതി വഴിയാണ്‌ ?

A) 44 B) 42 C) 51 D) 61

44 -ാം ഭരണഘടനാ ഭേദഗതിയിലൂടെ മരലികാവകാശങ്ങളുടെ പട്ടികയില്‍ നിന്നും
നീക്കം ചെയ്യപ്പെട്ട അവകാശം

4) സമത്വാവകാശം 8) പാര്‍പ്പിട സ്വാതന്ത്ര്യം

൭) സ്വത്തവകാശം ൧) സമ്മേളന സ്വാതന്ത്ര്യം

ഇന്ത്യയുടെ ദേശീയ പതാക രൂപകല്ലന ചെയ്തത്‌
4) പോറ്റി ശ്രീരാമലു 8) പിംഗലി വെങ്കയ്യ
©) സരോജിനി നായിഡു, ൧) സര്‍ദാര്‍ വല്ലഭായി പട്ടേല്‍

ഇന്ത്യയുടെ ദേശീയ നദി

A) ഗംഗ 8) യമുന 0) ബ്രഹ്മപുത്ര ൧) കാവേരി

“ജനഗണമനയെ ഇന്ത്യയുടെ ദേശീയഗാനമായി അംഗീകരിച്ചത്‌ എന്നാണ്‌ ?
A) 1950 ജനുവരി 26 8) 1951 ജനുവരി 26
©) 1950 ജനുവരി 24 ൧) 1949 നവംബര്‍ 26

ഇന്ത്യന്‍ ദേശീയ പതാകയുടെ അളവിന്റെ അംശബന്ധം
A) 2:3 B) 5:2 C) 1:3 D) 3:2

“വന്ദേമാതരം” ഏതു ഭാഷയിലാണ്‌ രചിക്കപ്പെട്ടിരിക്കുന്നത്‌ ?

A) ഉര്‍ദു 8) ഹിന്ദി ഠ) സംസ്ലൃതം ൧) ബംഗാളി
ഇന്ത്യയുടെ ദേശീയ ജലജീവിയായി ഗംഗാ ഡോള്‍ഫിന്‌ അംഗീകാരം ലഭിച്ച

വര്‍ഷം

A) 2001 B) 2009 C) 1999 D) 2007

ബംഗാള്‍ വിഭജനം നടത്തിയ ബ്രിട്ടിഷ്‌ വൈസ്രോയി
൧) കഴ്‌സണ്‍ പ്രഭു 8) റിപ്പണ്‍ പ്രഭു
൭) മൌണ്ട്‌ ബാറ്റണ്‍ പ്രഭു ൧) ഇര്‍വിന്‍ പ്രഭു

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Cooly Worker, LGS, Office Attendant Gr II/ Messenger/ Night Watchman, Farm Worker, Ambulance Assistant (Preliminary Examination Stage V) : Video