Page:8
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Cooly Worker, LGS, Office Attendant Gr II/ Messenger/ Night Watchman, Farm Worker, Ambulance Assistant (Preliminary Examination Stage V) ' And exam conducted in the year 2023. And Question paper code was '213/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
213/23-M
41.
42.
43.
44.
45.
46.
47.
48.
49.
കേരളത്തില്‍ 100 കിലോമീറ്ററിലേറെ നീളമുള്ള നദികളുടെ എണ്ണം
A) 10 B) 3 C) 11 D) 7
പെരിയാര്‍ കടുവാ സങ്കേതം നിലകൊള്ളുന്ന ഒരു ജില്ല ഏത് ?
A) ഇടുക്കി 8) പാലക്കാട് 0) വയനാട് ൧) കൊല്ലം
കേരളത്തില്‍ എത്ര മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ ഉണ്ട് ?
A) 7 B) 5 04 D) 6
കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം
A) പാമ്പാടും ചോല 8) സൈലന്റ് വാലി
C) ഇരവികുളം ൧) മതികെട്ടാന്‍ ചോല
ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ കോണ്‍ക്രീറ്റ് അണക്കെട്ട്
4) മലമ്പുഴ 8) മാട്ടുപെട്ടി
0) ഷോളയാര്‍ 0) ഇടമലയാര്‍
കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്ത വര്‍ഷം
A) 2018 B) 2017 C) 2019 D) 2016
പത്മശ്രീ പുരസ്കാരം നേടിയ ആദ്യ മലയാളി കായികതാരം
4) പി. ടി. ഉഷ 8) അഞ്ജു ബോബി ജോര്‍ജ്
ഠ) എം. ഡി. വല്‍സമ്മ ൧) മേഴ്സി കുട്ടന്
കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത പരീക്ഷകള്‍ക്ക് സരജന്യ
പരിശീലനം നല്കുന്ന പദ്ധതി
൧) വിദ്യാതീരം 8) സ്നേഹ സാന്ത്വനം
C) വിജ്ഞാന്‍വാടി ൧) കലാപാഠം
കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി
൧) പട്ടം താണുപിള്ള ட) ആര്. ശങ്കര്‍
C) പനംബിള്ളി ഗോവിന്ദന് മേനോന് 0) ഇ. എം. എസ്.