Kerala PSC Previous Years Question Paper & Answer

Title : Cooly Worker, LGS, Office Attendant Gr II/ Messenger/ Night Watchman, Farm Worker, Ambulance Assistant (Preliminary Examination Stage V)
Question Code : A

Page:4


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Cooly Worker, LGS, Office Attendant Gr II/ Messenger/ Night Watchman, Farm Worker, Ambulance Assistant (Preliminary Examination Stage V) ' And exam conducted in the year 2023. And Question paper code was '213/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 4 out of 16
Excerpt of Question Code: 213/2023

213/23-M

7.

10.

11.

12.

13.

14.

ഏത്‌ വര്‍ഷം മുതലാണ്‌ കേരള സര്‍ക്കാര്‍ ജൂണ്‍ 19 വായനദിനമായി ആചരിക്കുന്നത്‌ ?

A) 1999 B) 1995 C) 1994 D) 1996

സാധുജന പരിപാലന സംഘം സ്ഥാപിച്ചതാര്‌ ?
49) ശ്രീനാരായണ ഗുരു 8) അയ്യങ്കാളി
൦) ചട്ടമ്പി സ്വാമികള്‍ ൧) കുമാര ഗുരുദേവന്‍

ബ്രഹ്മപുരം മാലിന്യപ്ലാന്റ്‌ സ്ഥിതി ചെയ്യുന്ന ജില്ല
൧) വയനാട്‌ 8) പാലക്കാട്‌

ഠ) കൊല്ലം ൧) എറണാകുളം

വീര കേരള സിംഹം എന്ന്‌ ഇന്ത്യന്‍ സ്വാതന്ത്രസമര ചരിത്രത്തില്‍ വിശേഷി
പ്പിക്കുന്നത്‌ ആരെ ?

4൧) ചെമ്പന്‍ പോക്കര്‍ 8) പാലിയത്തല്ലന്‍

೮) പഴശ്ശിരാജ ൧) വേലുത്തമ്പി ദളവ

ഇന്ത്യാ-പാകിസ്ഥാന്‍ അതിര്‍ത്തി രേഖയ്ക്കു പറയുന്ന പേര്‌ ?

A) മക്മഹോന്‍ രേഖ 8) ഡ്യൂറന്റ്‌ രേഖ

ഠ) റാഡ്ക്ലിഫ്‌ രേഖ ൧) സിവാലിക്‌ രേഖ

ഇന്ത്യയിലെ ഏക സജീവ അഗ്നിപര്‍വ്ൃതമായ ബാരണ്‍ദ്ദീപ്‌ സ്ഥിതി ചെയ്യുന്നത്‌
എവിടെ നിന്നാണ്‌ ?

൧) അരുണാചല്‍ പ്രദേശ്‌ 8) ലക്ഷദ്വീപ്‌

0) ലഡാക്ക്‌ ൧) ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍
സമതലങ്ങളില്‍ പുതുതായി നിക്ഷേപിക്കപ്പെടുന്ന എക്കല്‍മണ്ണിനെ അറിയപ്പെടുന്ന
പേര്‌ എന്താണ്‌ ?

4൧) ഖാദര്‍ 8) come 0) കാംഗര്‍ 0) ഡോബ്‌

“ധാതുക്കളുടെ കലവറ എന്നറിയപ്പെടുന്ന ഇന്ത്യയിലെ ഭൂവിഭാഗം ഏതാണ്‌ ?
A) ഹിമാലയം 8) ഉത്തര മഹാസമതലം

C) ഉപദ്വീപിയ പീഠഭൂമി ൧) തീരപ്രദേശം

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Cooly Worker, LGS, Office Attendant Gr II/ Messenger/ Night Watchman, Farm Worker, Ambulance Assistant (Preliminary Examination Stage V) : Video