Page:14
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Cooly Worker, LGS, Office Attendant Gr II/ Messenger/ Night Watchman, Farm Worker, Ambulance Assistant (Preliminary Examination Stage V) ' And exam conducted in the year 2023. And Question paper code was '213/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
213/23-M
89.
90.
91.
92.
93.
94.
95.
ഒരു വാഹനം 36 കിലോമീറ്റര്‍/മണിക്കൂര്‍ ശരാശരി വേഗത്തില്‍ സഞ്ചരിയ്ക്കുന്നു. എങ്കില്‍
1 സെക്കന്റില്‍ ഈ വാഹനത്തിന്റെ ശരാശരി ദൂരം എത്ര മുന്നോട്ടു പോകും ?
A) 10 m/s 8) 20 ms 050/6 D) 15 m/s
ഒരു സൈക്കിള്‍ 7,200 രൂപയ്ക്ക് വിറ്റപ്പോള്‍ 10% നഷ്ടം ഉണ്ടായി. ഈ സൈക്കിളിന്
കച്ചവടക്കാരന്‍ ആദ്യം 8,000 രൂപ ചെലവാക്കി. എങ്കില്‍ ചെലവാക്കിയതിന്റെ എത്ര
ശതമാനമാണ് വിറ്റവില ?
A) 10% B) 50% C) 90% D) 100%
AX, BU, CR, 7
A) DO B) DN C) DD D) DP
0, 1, 2, 3, 4, 5, 6, 7,8, 9 എന്നീ അക്കങ്ങളെ 2, 8, ഠ, ൧, 2, £, ഠ, 11, |, എന്നീ
അക്ഷരങ്ങള്‍ ഉപയോഗിച്ച് കോഡ് ചെയ്തിരിക്കുന്നു. എങ്കില്‍ (14 0) + (=+ ©)
എത്രയാണ് ? (४-०)
A) 3 B) 6 C) 10 D) 0
മനു തന്റെ വീട്ടില്‍ നിന്നും ആദ്യം വടക്കോട്ട് 8 മീറ്ററും പിന്നീട് കിഴക്കോട്ട് 6 മീറ്ററും
നടന്നാല്‍; തന്നിരിയ്ക്കുന്ന പ്രസ്താവനകളില്‍ നിന്നും ശരിയായവ കണ്ടെത്തുക.
൧) മനു ഇപ്പോള്‍ നില്‍ക്കുന്നത് പടിഞ്ഞാറ് ദിശയില്‍ ആണ്.
8) മനു സഞ്ചരിച്ച കുറഞ്ഞ ദൂരം 10 മീറ്റര്‍ ആണ്.
൭) മനു സഞ്ചരിച്ച കുറഞ്ഞ ദൂരം 14 മീറ്റര്‍ ആണ്.
)
൧) ഇവയെല്ലാം ശരിയാണ്.
രാജസ്ഥാന്‍ : ജയ്പൂര്‍ : : മേഘാലയ : ___
ಡಿ) ഐസ്വാൾ 8) ഇംഫാല്‍
൨) ഷിലോങ്ങ് ൧) ദിസ്പൂര്‍
താഴെ തന്നിരിയ്ക്കുന്നവയില്‍ ഒറ്റയാനെ കണ്ടെത്തുക.
4) ക്ഷേത്രഗണിതം 8) ബീജഗണിതം
0) അങ്കഗണിതം ൧) ഗണിതം