Kerala PSC Previous Years Question Paper & Answer

Title : Cooly Worker, LGS, Office Attendant Gr II/ Messenger/ Night Watchman, Farm Worker, Ambulance Assistant (Preliminary Examination Stage V)
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Cooly Worker, LGS, Office Attendant Gr II/ Messenger/ Night Watchman, Farm Worker, Ambulance Assistant (Preliminary Examination Stage V) ' And exam conducted in the year 2023. And Question paper code was '213/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 16
Excerpt of Question Code: 213/2023

213/23-M

ചോദ്യപുസ്തക അക്ഷരകോഡ്‌

10.

11.

12.

13.

| A |

ചോദ്യങ്ങളുടെ ആകെ എണ്ണം : 100

പരമാവധി മാര്‍ക്ക്‌ : 100

. ചോദ്യ കടലാസ്സ്‌ നല്‍കുന്നത്‌ ചോദ്യ പൂസ്തക രൂപത്തിലാണ്‌. 4, 8, 6, ൧ എന്നീ നാല്‌ അക്ഷര കോഡുകളിലൂള്ള

ചോദ്യ പുസ്തകങ്ങളാണ്‌ നല്‍കുന്നത്‌.

. ചോദ്യ പുസ്തകത്തിന്റെ മുകളില്‍ ഇടത്‌ വശത്ത്‌ പ്രത്യേക കോളത്തില്‍ ചോദ്യപുസ്തക അക്ഷര കോഡ്‌ അച്ചടിച്ചിട്ടുണ്ട്‌.

. ഓരോ ഉദ്യോഗാര്‍ത്ഥിക്കും നല്‍കിയിട്ടുള്ള ചോദ്യപുസ്തക അക്ഷര കോഡ്‌ അവരുടെ പരീക്ഷാ ഹാളിലെ ഉരിപ്പി

ടത്തില്‍ രേഖപ്പെടുത്തിയിരിക്കും.

. നിങ്ങള്‍ക്കനുവദിച്ചിരീക്കുന്ന അക്ഷര കോഡില്‍ നിന്നും വ്യത്യസ്തമായ കോഡിലുള്ള ചോദ്യപുസ്തകമാണ്‌

ലഭിക്കുന്നതെങ്കില്‍ അത്‌ ഉടനടി ഇന്‍വിജിലേറ്ററുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ്‌.

. ചോദ്യപുസ്ലക ക്രമനമ്പര്‍ പുറം ചട്ടയുടെ വലതുവശത്ത്‌ മുകളറ്റത്തായി ചേര്‍ത്തിട്ടുണ്ട്‌. ക്രമനമ്പര്‍ ഇല്ലാത്ത

ചോദ്യപുസ്തകമാണ്‌ നിങ്ങള്‍ക്ക്‌ ലഭിക്കുന്നതെങ്കില്‍ അതേ അക്ഷര കോഡിലുള്ള ചോദ്യപുസ്തകം മാറ്റി വാങ്ങുക.

. ചോദ്യ പുസ്തകം വലതു മാര്‍ജിനില്‍ മദ്ധ്യഭാഗത്തായി സീല്‍ ചെയ്തിരിക്കും. ഉത്തരമെഴുതാനുള്ള അനുമതി

ലഭിച്ചാലല്ലാതെ ചോദ്യ പുസ്തകം തുറക്കാന്‍ പാടില്ല.

. പരീക്ഷ തുടങ്ങിയാലൂടന്‍ ഉദ്യോഗാര്‍ത്ഥി തനിക്ക്‌ലഭിച്ചിരിക്കുന്ന ചോദ്യ പുസ്തകത്തില്‍ 100 ചോദ്യങ്ങളും ക്രമമായി

ഉണ്ടോ എന്ന്‌ പരിശോധിക്കേണ്ടതാണ്‌. ചോദ്യ പുസ്തകത്തില്‍ അച്ചടിക്കാത്തതോ, കീറിയതോ, വിട്ടുപോയതോ
ആയ പേജുകള്‍ ഉണ്ടാകില്ല; അഥവാ ഉണ്ടെങ്കില്‍ അക്കാര്യം ഇന്‍വിജിലേറ്ററുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും
അതേ അക്ഷര കോഡിലുള്ള പൂര്‍ണ്ണമായ ചോദ്യ പുസ്തകം മാറ്റി വാങ്ങുകയും ചെയ്യേണ്ടതാണ്‌. ഇത്‌ ഏറ്റവും
പ്രധാനപ്പെട്ടതാണ്‌.

. ചോദ്യപുസ്തകത്തിന്റെ അവസാനം ഒന്നും എഴുതാത്ത ഒരുകടലാസ്ചേര്‍ത്തിട്ടുണ്ട്‌. ഇത്ഉത്തരം കണ്ടുപിടിക്കുന്നതി

നുള്ള കുറിപ്പുകള്‍ക്കായി ഉപയോഗിക്കാവുന്നതാണ്‌.

. ഉത്തരങ്ങള്‍ രേഖപ്പെടുത്താന്‍ ആരംഭിക്കുന്നതിന്‌ മുമ്പ്‌ ഉത്തരക്കടലാസിന്റെ മറുപുറത്തുള്ള നിര്‍ദ്ദേശങ്ങള്‍

ശ്രദ്ധാപൂര്‍വ്വം വായിക്കുക.

ശരിയുത്തരം ഉള്‍പ്പെടെ ഓരോ ചോദ്യത്തിനും (4), (8), (൦), (2) എന്ന നാല്‌ ഉത്തരങ്ങള്‍ തന്നിരിക്കും. ശരി
യുത്തരം തെരഞ്ഞെടുത്ത്‌ ഒ. എം. ആര്‍. ഉത്തരക്കടലാസില്‍ ബന്ധപ്പെട്ട ചോദ്യനമ്പറിന്‌ നേരെയുള്ള ശരിയുത്തരം
സൂചിപ്പിക്കുന്ന കുമിള (ബബിള്‍) മാത്രം നീലയോ കറുപ്പോ ബാള്‍ പോയിന്റ്‌ പേന ഉപയോഗിച്ച്‌ കറുപ്പിക്കുക.

ഓരോ ശരിയുത്തരത്തിനും ഒരു മാര്‍ക്ക്‌ ലഭിക്കുകയും ഓരോ തെറ്റുത്തരത്തിനും 1/3 മാര്‍ക്ക്‌ നഷ്ടമാവുകയും
ചെയ്യും. ഉത്തരം രേഖപ്പെടുത്താത്ത ചോദ്യങ്ങള്‍ക്ക്‌ മാര്‍ക്ക്‌ നഷ്ടമാവുകയില്ല.

പരീക്ഷ സമയം കഴിയുന്നതിന്മുമ്പോ, ഉത്തരക്കടലാസ്‌ഇന്‍വിജിലേറ്ററെ ഏല്‍പ്പിക്കാതെയോ ഒരു ഉദ്യോഗാര്‍ത്ഥിയും
പരീക്ഷാഹാള്‍ വിട്ട്‌ പുറത്തുപോകാന്‍ പാടില്ല.

നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്‌. പരീക്ഷയില്‍ ക്രമക്കേട്‌ നടത്തുകയോ അതിനുള്ള ശ്രമം
നടത്തുകയോ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ അയോഗ്യരായി പ്രഖ്യാപിക്കുന്നതാണ്‌.

-1-

९८०८००९ छत ९8० च्छ |

-----

ட...

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Cooly Worker, LGS, Office Attendant Gr II/ Messenger/ Night Watchman, Farm Worker, Ambulance Assistant (Preliminary Examination Stage V) : Video