Kerala PSC Previous Years Question Paper & Answer

Title : Office Attender Gr II, Laboratory Assistant, LD Clerk, Care Taker, Male Warden, Clay Worker etc
Question Code : A

Page:10


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Office Attender Gr II, Laboratory Assistant, LD Clerk, Care Taker, Male Warden, Clay Worker etc' And exam conducted in the year 2023. And Question paper code was '228/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 10 out of 18
Excerpt of Question Code: 228/2023

57.

58.

59.

60.

61.

62.

കഥകളിവിജ്ഞാനകോശം" രചിച്ചത്‌ ആര്‌?
(ಸಿ) കൊട്ടാരക്കരതമ്പുരാന്‍ ൯൪) കെ.പി.എസ്‌. മേനോന്‍
(0) എസ്‌. കെ. നായര്‍ ൯) അയ്മനം കൃഷ്ണക്കൈമള്‍

തകര ശിവശങ്കരപ്പിള്ളയ്ക്ക്‌ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടിക്കൊടുത്ത കൃതി .
(൧) രണ്ടിടങ്ങഴി ൯) ചെമ്മീന്‍
(൭) ഏണിപ്പടികള്‍ ൯) കയര്‍

താഴെ കൊടുത്തവയില്‍ ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം?

൫ ഒരു നെറ്റ്‌ വര്‍ക്കില്‍ ഡിജിറ്റല്‍ സിഗ്നലുകളെ അനാലോഗായും തിരിച്ചും മാറ്റാന്‍
കഴിവുള്ള ഉപകരണമാണ്‌ മോഡം

(1) ഒരു നെറ്റ്‌ വര്‍ക്കില്‍ ഹബ്ബിലേക്ക്‌ വരുന്ന വിവരങ്ങള്‍ പ്രസ്തുത നെറ്റ്‌ വര്‍ക്കില്‍
2 ക്കുന്ന എല്ലാ കമ്പ്യൂട്ടറുകളിലേക്കും കൈമാറുകയാണ്‌ ഹബ്ബ്‌ ചെയ്യുന്നത്‌

(iii) ഒരു നെറ്റ്‌ വര്‍ക്കില്‍ എ തു കമ്പ്യൂട്ടറിലേക്കാണോ വിവരം എത്തിക്കേണ്ടത്‌ ആ
കമ്പ്യൂട്ടറിലേക്ക്‌ മാത്രമേ സ്വിച്ച്‌ വിവരം അയക്കുകയുള്ളൂ

(ಯ ©) ഉംമ്മഉം മാത്രം

(8) മുകളില്‍ പറഞ്ഞ എല്ലാ പ്രസ്താവനകളും
(0 65) മാത്രം

൯) ൫ ഉം ഉം മാത്രം

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്‌, 2000 (ഐടിഎ 2000 അല്ലെങ്കില്‍ ഐ ടി ആക്റ്റ്‌) ഇന്ത്യന്‍
പാര്‍ലമെന്റില്‍ വിജ്ഞാപനം ചെയ്ത തീയതി:

(A) 2000 നവംബര്‍ 07ന്‌ (B) 9000 ഒക്ടോബര്‍ 10ന്‌
(C) 2000 ഓഗസ്റ്റ്‌ 07ന്‌ (0) 9000 ഒക്ടോബര്‍ 17ന്‌

വിവിധ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തില്‍ ഉപയോഗിക്കുന്ന ഫയല്‍ സിസ്റ്റങ്ങള്‍ ഏതെല്ലാം?
അനുയോജ്യമായ രിതിയില്‍ ബന്ധിപ്പിക്കുക.

ഓപ്പറേറ്റിംഗ്‌ സിസ്റ്റം ഉപയോഗിക്കുന്ന ഫയല്‍സിസ്റ്റം
(൮ ഗു/ലിനക്‌സ്‌ 6 HPFS
(2) മൈക്രോസോഫ്റ്റ്‌ വിന്‍ഡോസ്‌ ൬ 104
(൫ ആപ്പിള്‍ മാക്‌ ‏٭× دہ‎ (ii) NTFS

(A) ൭.൭, ൭.൭, ൭.൪൭ (2 ൪൭.൪൭, ൭.൭, ൭.൭

(0 ൪.൭, ൭.൭, ൭-൬ 0) ൭.൭, ൭.൬, ൭.൪൭
ഇന്ത്യയിലെ നിലവിലെ ഏറ്റവും മൂല്യവത്തായ ബ്രാന്‍ഡ്‌ :

(ಹ) ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌ (B) HDFC

(0 ഇന്‍ഫോസിസ്‌ (0) റിലയന്‍സ്‌ ഇന്‍ഡസ്ട്രീസ്‌

228/2023-M 12 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Office Attender Gr II, Laboratory Assistant, LD Clerk, Care Taker, Male Warden, Clay Worker etc : Video