Page:7
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Office Attender Gr II, Laboratory Assistant, LD Clerk, Care Taker, Male Warden, Clay Worker etc' And exam conducted in the year 2023. And Question paper code was '228/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
35.
36.
87.
38.
39.
40.
41.
കര്‍ണ്ണപടത്തിന്റെ ഇരുവശത്തെയും മര്‍ദ്ദം തുല്യമാക്കാൻ സഹായിക്കുന്ന ഭാഗം ഏത്?
(൧) ഗ്രസനി ൯) യൂസ്റ്റേഷ്യന്‍നാളി
(൭ കര്‍ണനാളം (0) ചെവിക്കുട
IUCN എന്ന സംഘടനയെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവനകള്‍ ഏവ
(൫0) ജൈവവൈവിധ്യ സംരക്ഷണമാണ് ഇതിന്റെ ലക്ഷ്യം
൯൬ ജപ്പാനാണ് 1൨ ന്റെ ആസ്ഥാനം
का) റെഡ് ഡാറ്റാ ബുക്ക് തയ്യാറാക്കുന്നു
(iv) ഈ സംഘടന വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു
(A) ൭. ൭, അ എന്നിവശരി ௫ ൭, 8, 9 എന്നിവശരി
(൭ ൭, 8), ൧) എന്നിവ ശരി 0) ൭, ൫, 9) എന്നിവ ശരി
ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ തകരാറിലാക്കുന്ന രോഗം ഏതാണ്?
(൧) ഡിഫ്തീരിയ ൯൫) ക്ഷയം
(0 എയ്ഡ്സ് (0) ഹെപ്പറ്റെറ്റിസ്
ഇന്ത്യയില്‍ ഏത് സംസ്ഥാനത്തിലാണ് ഏറ്റവും കൂടുതല്‍ കണ്ടല്‍ക്കാടുകള്‍ കാണുന്നത്?
(൧) തമിഴ്നാട് ൯) മധ്യപ്രദേശ്
(0) ഗുജറാത്ത് ൫) പശ്ചിമബംഗാള്‍
താഴെപ്പറയുന്നവയില്‍ രോഗാണുക്കള്‍ ഇല്ലാതെയുണ്ടാകുന്ന രോഗങ്ങള്‍ ഏവ?
(1) സിക്കിള്‍ സെല്‍ അനീമിയ
(9) ഹിമോഫീലിയ
(8) ഡിഫ്തീരിയ
(൭ സിലിക്കോസിസ്
(^) ൭, ൭ എന്നിവ (8) ,رح ൭) എന്നിവ
(൭ (9), ൭) എന്നിവ (D) ൫൭. ൭ എന്നിവ
ഏതു ഗ്രന്ഥിയാണ് ശരീര വളര്‍ച്ചയെ നിയന്ത്രിക്കുന്നത്?
(A) തൈറോയ്ഡ് (൯) പൈനിയല്‍ ഗ്രന്ഥി
(C) പാരാതൈറോയ്ഡ് ൯൬) പിറ്റ്യുറ്ററി ഗ്രന്ഥി
വായിലൂടെ വലിച്ചെടുക്കാൻ കഴിയുന്ന வ௦கீரமிஸ் (inhalable vaccine) വികസിപ്പിച്ചെടുത്ത
രാജ്യം ഏത്?
൧) ഇന്ത്യ 0) ചൈന
(0) ജപ്പാന് (0) അമേരിക്ക
9 228/2023-M
[P.T.0.]