Page:4
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Office Attender Gr II, Laboratory Assistant, LD Clerk, Care Taker, Male Warden, Clay Worker etc' And exam conducted in the year 2023. And Question paper code was '228/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
19.
20.
21.
22.
23.
“ഏഷ്യന്‍ ഗെയിംസ് 20237 ഇന്ത്യ സ്വര്‍ണ്ണം നേടാത്ത മത്സരയിനങ്ങള്‍ ഏവ?
ശു ഹോക്കി, ക്രിക്കറ്റ്, കബഡി ൯) റോവിംഗ്, ചെസ്സ്, ഗോള്‍ഫ്
(0) ആര്‍ച്ചറി, ബാഡ്മിന്റണ്‍, അത്ലറ്റിക്സ് (1) ടെന്നീസ്, സ്കാഷ്, ഷൂട്ടിംഗ്
1946 ഡോ രാജേന്ദ്രപ്രസാദിന്റെ അധ്യക്ഷതയില്‍ ഭരണഘടനാ നിര്‍മ്മാണ സഭ രൂപീകരിച്ചത് ഏതു
കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ്?
(ಹ) യൂണിയന് കോണ്‍സ്റ്റിറ്റ്യൂഷന്‍ കമ്മിറ്റി (1) നെഹ്റു കമ്മിറ്റി
(©) ക്യാബിനറ്റ് മിഷന് ൯) മണ്ട് ബാറ്റണ്‍ കമ്മിറ്റി
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മലാന അബ്ദുള്‍ കലാം ആസാദ്
രചിച്ച ശ്രദ്ധേയമായ ഗ്രന്ഥം ഏത്?
(A) ഇന്റഗ്രേഷന്‍ ഓഫ് ഇന്ത്യന്‍ സ്റ്റേറ്റ്സ് (൪) ഇന്ത്യ വിന്‍സ് ഫ്രീഡം
(൭ ട്രെയിന്‍ ടു പാക്കിസ്ഥാന് ൯) വിങ്സ് ഓഫ് ഫയര്‍
താഴെപ്പറയുന്ന ആശയങ്ങളില്‍ ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദ്ദേശക തത്വങ്ങളുമായി
ബന്ധപ്പെട്ടവ ഏതൊക്കെയെന്ന് കണ്ടെത്തുക?
(൫) ഇന്ത്യയെ ഒരു ക്ഷേമ രാഷ്ട്രമായി മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം
(i) ഈ നിര്‍ദ്ദേശങ്ങള്‍ സംരക്ഷിക്കുന്നതിനായി കോടതിയെ സമീപിക്കാവുന്നതാണ്
(ili) നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ആശയങ്ങളും ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്
(iv) നയ രൂപീകരണത്തിലും പദ്ധതി നടത്തിപ്പിലും രാഷ്ട്രം പരിഗണിക്കേണ്ടതും
നടപ്പിലാക്കേണ്ടതുമായ നിര്‍ദ്ദേശങ്ങളാണിവ
(൮) എല്ലാം ശരിയാണ് ൯ ൫) മാത്രം
(0 (9), ഴേമാത്രം (D) 0.68), (1) ல
വിവരവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ ഏതൊക്കെയാണ്?
൫ സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലും വിവരാവകാശ കമ്മീഷനുകള്‍
രൂപവർക്കരിച്ചിട്ടുണ്ട്
(൫) മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഉള്‍പ്പെടെ പത്തില്‍ കവിയാത്ത അംഗങ്ങള്‍ ഉണ്ടാകും
(൫) തെറ്റായ വിവരങ്ങള്‍ നല്‍കുകയോ കൃത്യസമയത്തിനകം മറുപടി നല്കാതിരിക്കുകയോ
ചെയ്താല്‍ ഉദ്യോഗസ്ഥന് മേല്‍ പിഴ ഈടാക്കാം
(൫൭) കോടതിയുടെ പരിഗണനയിലുള്ള വിവരങ്ങള്‍ വെളിപ്പെടുത്താൻ നിര്‍ദ്ദേശിക്കാന്‍
അധികാരമില്ല
(^) @), Gi), ൩) പ്രസ്താവനകള്‍ മാത്രം ശരിയാണ്
൯) ൫൭, ഴെ പ്രസ്താവനകള്‍ മാത്രം ശരിയാണ്
(¢) டூ, 1) പ്രസ്താവനകള്‍ മാത്രം ശരിയാണ്
൯൬) എല്ലാ പ്രസ്താവനകളും ശരിയാണ്
228/2023-M 6 A