Page:15
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Office Attender Gr II, Laboratory Assistant, LD Clerk, Care Taker, Male Warden, Clay Worker etc' And exam conducted in the year 2023. And Question paper code was '228/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
91. വിഷം എന്ന പദത്തിന് സമാനമല്ലാത്ത പദം:
(൧) വായസം ൯) ഗരദം
(0) ക്ഷ്വേളം ൬) ഗരളം
92. മാരാര്‍ ചെണ്ട കൊട്ടുന്നു. അടിവരയിട്ട പദം ഏത് വിഭാഗത്തില്‍ പെടുന്നു?
(^) അലിംഗ ബഹുവചനം
൪) സലിംഗ ബഹുവചനം
(൨ ബഹുവചനം
൩) പൂജക ബഹുവചനം
98. താഴെ കൊടുത്തവയില്‍ പുല്ലിംഗത്തില്‍ പെടാത്തത് :
(ಸ) അദ്ധ്യാപകന് ൪൫) പുരുഷന്
(൭ കുട്ടി (0) അവന്
94. ശരിയായ പദം തെരഞ്ഞെടുത്ത് എഴുതുക:
൧ അല്‍ഭുതം
(൯) അല്‍ഭുതം
(ಲ) അല്ബുതം
൯) അത്ഭുതം
95. അണിഞ്ഞൊരുങ്ങി നടക്കുന്നവന് എന്നര്‍ത്ഥം ലഭിക്കുന്ന പ്രയോഗ ശൈലി:
൧ ആനച്ചന്തം ൯) ആഷാഡഭൂതി
(0) അഴകിയ രാവണന് ൯) ആപാദചൂഡം
A 17 228/2023-M
[P.T.0.]