Kerala PSC Previous Years Question Paper & Answer

Title : Office Attender Gr II, Laboratory Assistant, LD Clerk, Care Taker, Male Warden, Clay Worker etc
Question Code : A

Page:12


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Office Attender Gr II, Laboratory Assistant, LD Clerk, Care Taker, Male Warden, Clay Worker etc' And exam conducted in the year 2023. And Question paper code was '228/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 12 out of 18
Excerpt of Question Code: 228/2023

68.

69.

70.

71.

72.

73.

74.

2012-ലെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണം നിയമം അനുസരിച്ച്‌
ഒരു കുട്ടിയെ ലൈംഗികമായി ഉപ്ദ്രവിക്കുന്നതിനുള്ള (ഭഡെലി ൨൮൩൭൭ബബ)) ശിക്ഷ എന്താണ്‌?

(9) ഒരു വര്‍ഷത്തില്‍ കൂടാത്ത തടവ്‌ ൯) മൂന്ന്‌ വര്‍ഷത്തില്‍ കൂടാത്ത തടവ്‌
(0) അഞ്ച്‌ വര്‍ഷത്തില്‍ കൂടാത്ത തടവ്‌ (D) തടവില്ലാതെ പിഴ

ഭരണഘടനാപരമായ പരിഹാരങ്ങള്‍ക്കുള്ള അവകാശം നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ
ഏത്‌ ആര്‍ട്ടിക്കിളാണ്‌, ഇന്ത്യന്‍ പരരന്മാര്‍ക്ക്‌ അവര്‍ക്കെതിരെയും ഇന്ത്യന്‍ സര്‍ക്കാരിനെതിരെ
പോലും അവരുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളാന്‍ അനുവദിക്കുന്നത്‌?

( ആര്‍ട്ടിക്കിള്‍ 81 (3) ആര്‍ട്ടിക്കിള്‍ 32
)© ആര്‍ട്ടിക്കിള്‍ 33 ൯൬) ആര്‍ട്ടിക്കിള്‍ 34
താഴെപ്പറയുന്നവരില്‍ ആരാണ്‌ ദേശീയ വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷന്‍?

(ಹ) ജയന്തി പട്നായിക്‌ ‏رم‎ ഡോ. പൂര്‍ണിമ അദ്വാനി
(©) ഡോ. ഗിരിജ വ്യാസ്‌ ൫) മോഹിനി ഗിരി

+ = 5, 2 - 55 ആയാല്‍ ; യുടെ വില എന്ത്‌?

(A) 8 (B) 3
(0 5 (D)

x

ഒരു മട്ടത്രികോണത്തിന്റെ കര്‍ണ്ണം 141 മീറ്ററും മറ്റൊരുവശം മീറ്ററും ആയാല്‍ അതിന്റെ ചുറ്റളവ്‌

എന്‌; (48 -1.41)

(0) 3.04സെ. മീ ൯) 3.08 സെ. മീ
(0) 3.41സെ. മീ ൯൩) 3സെ. മീ

40 പേര്‍ ഒരു ദിവസം 10 മണിക്കൂര്‍ ജോലി ചെയ്താല്‍ ഒരു ജോലി 12 ദിവസം കൊണ്ട്‌

തീര്‍ക്കാന്‍ ആകും. ഇതേ ജോലി ഒരാള്‍ ഒരു ദിവസം 11 മണിക്കൂര്‍ ചെയ്ത 16 ദിവസം
കൊണ്ട്‌ തീര്‍ക്കണമെങ്കില്‍ എത്ര പേരെ ഒഴിവാക്കണം?

(A) 4 (B) 16
(C) 20 (D) 22
ഒരു സംഖ്യയും അതിന്റെ 3/5 ഭാഗവും തമ്മിലുള്ള വ്യത്യാസം 50 ആയാല്‍ സംഖ്യ ഏത്‌?

(A) 7 (B) 100
(@ 125 ൩൬) 225

228/2023-M 14 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Office Attender Gr II, Laboratory Assistant, LD Clerk, Care Taker, Male Warden, Clay Worker etc : Video