Kerala PSC Previous Years Question Paper & Answer

Title : Office Attender Gr II, Laboratory Assistant, LD Clerk, Care Taker, Male Warden, Clay Worker etc
Question Code : A

Page:2


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Office Attender Gr II, Laboratory Assistant, LD Clerk, Care Taker, Male Warden, Clay Worker etc' And exam conducted in the year 2023. And Question paper code was '228/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 2 out of 18
Excerpt of Question Code: 228/2023

10.

11.

12.

13.

2093 ഏഷ്യന്‍ ഗെയിംസ്‌ നടക്കുന്നത്‌ ഏത്‌ രാജ്യത്ത്‌ വച്ചാണ്‌?
ಉ ഇന്ത്യ ൯) ഉത്തരകൊറിയ
(C) ചൈന (D) ജപ്പാന്‍
ചവറ കരിമണല്‍ നിക്ഷേപത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ധാതു ഏത്‌?
(^) ९०९०71० ൯) ഇല്‍മനൈറ്റ്‌
(൭ യുറേനിയം ൬) ഇരുമ്പ്‌
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഗോപുര വാതിലുകളിലൂടെ സൂര്യനെ ദര്‍ശിക്കാന്‍ (വിഷുവം)
സാധിക്കുന്നത്‌ ഏതു മാസത്തിലാണ്‌?

(4) സെപ്തംബര്‍ 13) ജനുവരി
(൭ ഏപ്രില്‍ ൯) ഡിസംബര്‍

ഏത്‌ സംസ്ഥാനത്തിന്റെ ദേശീയ പുഷ്പമാണ്‌ “ബ്രഹ്മകമലം?

(൧) രാജസ്ഥാന്‍ ൯) മണിപ്പൂര്‍

(൭ മഹാരാഷ്ട്ര ൬) ഉത്തരാഖണ്ഡ്‌
“സുവര്‍ണ്ണ ചതുഷ്കോണം” എന്നത്‌ ഒരു ആണ്‌.

(ಸಿ) ആകാശപാത ൯) ജലപാത

(¢) ഹൈവേ ൯) റെയില്‍പാത

സതീഷ്‌ ധവാന്‍ സ്പേസ്‌ സെന്റര്‍ സ്ഥിതി ചെയ്യുന്നത്‌ ഏതു സംസ്ഥാനത്തിലാണ്‌?

൧ കേരളം ൯) തമിഴ്‌നാട്‌
(¢) ആന്ധ്രപ്രദേശ്‌ ൯) മധ്യപ്രദേശ്‌

ആദിത്യ-1. ദാത്യത്തിനു ഉപയോഗിച്ച റോക്കറ്റ്‌ ഏത്‌?
(A) 7۲ (B) GSLV
(C) BSLV (D) ESLV

ഇന്ത്യന്‍ സാമ്പത്തിക ആസൂത്രണത്തെ സംബന്ധിച്ച്‌ താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍
ശരിയായവ ഏതെല്ലാം?

(൫ ആസൂത്രണ കമ്മീഷന്‍ 1950 സ്ഥാപിച്ചു
൫ 1951ല്‍ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചു
(൫) ഇപ്പോള്‍ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി നടക്കുന്നു
(1೪) സ്വാശ്രയത്വം ഒരു പ്രധാന ലക്ഷ്യമാണ്‌
(A) ൭. ൭൭ 02 ശരിയാണ്‌ ®) ൭. 9 ഴേ ശരിയാണ്‌
(¢) ൫, ൬൭ ഴെ ശരിയാണ്‌ ൯) എല്ലാം ശരിയാണ്‌ (0), (0, (1) ೬ (೧)

228/2023-M 4 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Office Attender Gr II, Laboratory Assistant, LD Clerk, Care Taker, Male Warden, Clay Worker etc : Video