Page:1
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Office Attender Gr II, Laboratory Assistant, LD Clerk, Care Taker, Male Warden, Clay Worker etc' And exam conducted in the year 2023. And Question paper code was '228/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
228/2023-M
Maximum : 100 marks
Time : 1 hour and 30 minutes
1. താഴെപ്പറയുന്നവയില്‍ ശരിയായ ബന്ധം ഏതാണ്?
(൫) ചമ്പാരന്‍ സത്യാഗ്രഹം - ബീഹാര്‍
(1) ഖേഡ സത്യാഗ്രഹം - മഹാരാഷ്ട്ര
(11) അഹമ്മദാബാദ് മില്‍ സമരം - ഗുജറാത്ത്
(൧) എല്ലാം ശരിയാണ് B) 0) & Gi)
(0 @ & क) ೧) ൬൭൫൬
2. താഴെ പറയുന്നവയില്‍ മാര്‍ത്താണ്ഡവര്‍മ്മയുമായി ബന്ധപ്പെട്ട് തെറ്റായത് ഏത്?
൫ തൃശ്ശൂര്‍ പൂരം ആരംഭിച്ചത് മാര്‍ത്താണ്ഡവര്‍മ്മയാണ്
(൫ 1780-ല്‍ മാര്‍ത്താണ്ഡവര്‍മ്മ തൃപ്പടിദാനം നടത്തി
(क) 1741 ല്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ സൈന്യം ഡച്ചുകാരെ കുളച്ചല്‍ യുദ്ധത്തില്‍
പരാജയപ്പെടുത്തി
(ಹ) ൫ മാത്രം ൯) എല്ലാം ശരിയാണ്
(൭) എല്ലാം തെറ്റാണ് (೧) മാത്രം
8. ചുവടെ നല്‍കിയിട്ടുള്ളതില്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ കൃതി ഏതാണ്?
(ಯ) കണ്ണീരും കിനാവും ൯) ആദിഭാഷ
(൭) മലബാര്‍ മാനുവല്‍ ൬) ഒന്നേകാല്‍ കോടി മലയാളികള്‍
4. ദേശീയ സമരകാലത്തെ ഇന്ത്യന്‍ പ്രതരങ്ങളും അവയുടെ സ്ഥാപക നേതാക്കളേയുമാണ് താഴെ
കൊടുത്തിരിക്കുന്നത്. ശരിയായ ബന്ധം ഏതാണ്?
൫ കേസരി - ബാലഗംഗാധര തിലകന്‍
(൫ യങ്ങ് ഇന്ത്യ - ആനി ബസന്റ്
(2) വോയ്സ് ഓഫ് ഇന്ത്യ- ദാദാഭായ് നവറോജി
(ಸ) എല്ലാം ശരി ൯ ൭൭൫൬
€ 069) & 69) (೧) 020೦
5. താഴെപ്പറയുന്ന ഉദ്ധരണികളില്‍ തെറ്റായതേതാണ്?
(൫) “എനിക്ക് ശേഷം പ്രളയം" - ലൂയി പതിനഞ്ചാമന്‍
(ம) “ഞാനാണ് രാഷ്ട്രം" - ലൂയി പതിനാലാമന്‍
(ii) സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യന്‍ എവിടെയും ചങ്ങലയിലാണ്” - വോള്‍ട്ടയര്‍
(A) മാത്രം © ൭൭൫൭
(C) Gi) & Gil) ൯൬ ൭൭൭
[P.T.0.]