Kerala PSC Previous Years Question Paper & Answer

Title : Mechanic
Question Code : A

Page:8


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Mechanic' And exam conducted in the year 2023. And Question paper code was '226/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 8 out of 14
Excerpt of Question Code: 226/2023

66.

67.

68.

69.

70.

71.

72.

73.

74.

പാറ്റേണുകള്‍ ഇന്‍വെസ്റ്റ്മെന്റ്‌ കാസ്റ്റിംഗിന്‌ മികച്ചതാണ്‌.
(A) os) ൪) മെഴുക്‌
(C) ലോഹം ൯) പ്ലാസ്റ്റിക്‌

പാറ്റേണില്‍ നിന്നും മോള്‍ഡ്‌ ക്യാവിറ്റിയില്‍ നിന്നും മണലിന്റെ അയഞ്ഞ കണികള്‍ മാറ്റുവാന്‍

ഉപയോഗിക്കുന്ന ഉപകരണം ഏതാണ്‌?
(A) ഷൊവേല്‍ (B) ‏دہ‎
‎(൭) മലള്ലെറ്റ്‌ (0) ബെല്‍ലോ

വളരെ ഉയര്‍ന്ന മര്‍ദ്ദ പരിധിക്ക്‌ (4 ബാര്‍ - 30 ബാര്‍) സാധാരണയായി തിരഞ്ഞെടുക്കുന്ന

കംപ്രസ്സര്‍ ഏതാണ്‌?
(ಹ) സെന്‍ട്രിഫ്യൂഗല്‍ കംപ്രസ്സര്‍ ൯) പിസ്റ്റണ്‍ കംപ്രസ്സര്‍
(©) ആക്സിയല്‍ കംപ്രസ്സര്‍ ൯൩) സ്ക്രൂ കംപ്രസ്സര്‍

സാധാരണയായി സെന്‍ട്രിഫ്യൂഗല്‍ പമ്പുകള്‍ അഴിച്ചു പരിശോധിക്കുന്നത്‌ എത്ര മണിക്കൂറുകള്‍
കൊണ്ടുള്ള പ്രവര്‍ത്തനത്തിനു ശേഷമാണ്‌?
(A) 12000 മണിക്കൂര്‍ ൯) 15000 മണിക്കൂര്‍
(©) 5000 മണിക്കൂര്‍ (D) 8000 മണിക്കൂര്‍

ശുചിമുറികളില്‍ നിന്നും മറ്റുമുള്ള മലിനജലം പമ്പു ചെയ്യാന്‍ സാധാരണയായി ഏതുതരം
ഇംമ്പലര്‍ ആണ്‌ സെന്‍ട്രിഫ്യൂഗല്‍ പമ്പില്‍ ഉപയോഗിക്കുന്നത്‌?

(ಹ) സെമി ക്ലോസ്ഡ്‌ ൯) ക്ലോസ്ഡ്‌

(0 ഓപ്പണ്‍ (0) ഇതൊന്നുമല്ല

ഇന്‍ഡക്ഷന്‍ മോട്ടറിന്റെ സിക്രണസ്‌ സ്പീഡ്‌ എന്തിനെ ആശ്രയിച്ചിരിക്കുന്നു?
(ಸ) സപ്ലെ ഫ്രീക്വന്‍സി
(®) ധ്രുവങ്ങളുടെ എണ്ണം
(൭) മോട്ടോറിന്റെ വൈന്‍ഡിങ്‌
(0) സപ്ലെ ഫ്രീക്വന്‍സിയെയും, ധ്രുവങ്ങളുടെ എണ്ണത്തെയും

ഒരു ഗിയര്‍ പമ്പിന്റെ മെക്കാനിക്കല്‍ ക്ലിയറന്‍സിന്റെ പരിധി സാധാരണനിലയില്‍ എത്രയാണ്‌?
(A) 20 മൈക്രോമീറ്റര്‍ (8) 30 മൈക്രോമീറ്റര്‍
(0) 10 മൈക്രോമീറ്റര്‍ ൯) 25 മൈക്രോമീറ്റര്‍

ഇന്റര്‍ ചെയിഞ്ചബിലിറ്റി സാദ്ധ്യമാക്കണമെങ്കില്‍ താഴെ പറയുന്ന ഏത്‌ ടേം ആണ്‌
ആവശ്യമുള്ളത്‌?

(൧) സെമി പ്രസിഷന്‍ ൯) പ്രസിഷന്‍

(0 നോണ്‍ പ്രസിഷന്‍ (0) നോണ്‍ റീസിംഗ്‌

മൈക്രോമീറ്ററില്‍ 50 ഡിവിഷന്‍സ്‌ മാര്‍ക്ക്‌ ചെയ്തിട്ടുള്ള ഭാഗത്തിന്റെ പേരെന്താണ്‌?
(^) ബാരല്‍ (8) സ്ലീവ്‌
(©) തിംബിള്‍ ൫) സ്പിന്‍ഡില്‍

226/2023-M 10 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Mechanic : Video