Kerala PSC Previous Years Question Paper & Answer

Title : Forest Driver, Driver Gr II (HDV), Chauffeur Gr II, Driver cum Vehicle Cleaner Gr III
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Forest Driver, Driver Gr II (HDV), Chauffeur Gr II, Driver cum Vehicle Cleaner Gr III' And exam conducted in the year 2023. And Question paper code was '237/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 18
Excerpt of Question Code: 237/2023

237/2023-M

Maximum : 100 marks

Time : 1 hour and 30 minutes

1. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ച സ്ഥലം ഏത്‌ ?

(^) അവധ്‌ (8) കാണ്‍പൂര്‍
(0) கிஷீ ൪൯) ഫൈസാബാദ്‌
2. “ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ്‌” എന്നറിയപ്പെടുന്നതാര്‌?
(൧) സ്വാമി ദയാനന്ദ സരസ്വതി (B) രാജാറാം മോഹന്‍ റോയ്‌
(0 സ്വാമി വിവേകാനന്ദന്‍ (D) ജ്യോതിറാവു ഫുലെ

8. “്‌ചോര്‍ച്ചാ സിദ്ധാന്തം” ആവിഷ്ക്കരിച്ചതാര്‌?
(A) ഫിറോസ്‌ ഷാമേത്ത (8) ബദറുദ്ദീന്‍ ത്വയ്യിബ്ജി
(0) ഗോപാലകൃഷ്ണ ഗോഖലെ (0) ദാദാഭായ്‌ നവറോജി

4. താഴെ കൊടുത്തിട്ടുള്ളവയില്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌
നടത്തിയ ബഹുജന സമരങ്ങളില്‍ പെടാത്തത്‌ ഏത്‌?

(A) ക്വിറ്റ്‌ ഇന്ത്യാ സമരം ൯൫) ചമ്പാരന്‍ സമരം
(C) നിസ്സഹകരണ സമരം ൬) ഉപ്പു സത്യാഗ്രഹം
5. “ലാല്‍, പാല്‍, ബാല്‍ കൂട്ടുകെട്ട്‌” ഇന്ത്യന്‍ ദേശീയ സമരത്തിലെ ഏത്‌ കാലഘട്ടത്തില്‍ ഉള്‍പ്പെടുന്നു?

(^) മിതവാദി കാലഘട്ടം

(൯) തീവ്രദേശീയതയുടെ കാലഘട്ടം
(0) ഗാന്ധിയന്‍ കാലഘട്ടം

(൫) ഇവയൊന്നുമല്ല

6. സ്വാതന്ത്ര്യലബ്ലിയ്ക്ക്‌ ശേഷം ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ വിസമ്മതിച്ച നാട്ടുരാജ്യങ്ങളില്‍
ഉള്‍പ്പെടാത്തത്‌ ഏത്‌?
൧ ജുനഗഡ്‌ (03) പഞ്ചാബ്‌
(0) ഹൈദരാബാദ്‌ (0) കാശ്മീര്‍

7. സംസ്ഥാന പുനസ്സംഘടനാ കമ്മീഷന്റെ അധ്യക്ഷന്‍ ആരായിരുന്നു?

(ധൂ ഫസല്‍ അലി ൯) എച്ച്‌. എന്‍. കുന്‍സ്രു
(൭ കെ. എം. പണിക്കര്‍ ൪൯) ഇവരാരുമല്ല

[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Forest Driver, Driver Gr II (HDV), Chauffeur Gr II, Driver cum Vehicle Cleaner Gr III : Video