Page:10
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Forest Driver, Driver Gr II (HDV), Chauffeur Gr II, Driver cum Vehicle Cleaner Gr III' And exam conducted in the year 2023. And Question paper code was '237/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
56. താഴെ കാണിച്ചിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?
|
470
(600)
mm
|
(0) ഭാരപരിധി (8) ഉയര പരിധി
(C) ലോഡ് പരിധി ൯) വീതി പരിധി
57. വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവര്‍ക്ക് ഇടത് കൈ കൊണ്ട് കാണിക്കാവുന്ന സിഗ്നല്‍ :
(ಗ) വാഹനം നിര്‍ത്തുന്നതിന് ൪) ഇടത്തോട്ട് തിരിയുന്നതിന്
(൭ യു ടേണ്‍ തിരിയുന്നതിന് ൯) ஐது
58. മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 185 പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റം :
(^) മൊബൈല്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത്
(B) അമിത ഭാരം കയറ്റി വാഹനം ഓടിക്കുന്നത്
(൭) മദ്യപിച്ചു വാഹനം ഓടിക്കുന്നത്
൫) ഇവ ഒന്നും അല്ല
59. സ്കൂള്‍ ബസ്സുകള്‍ക്ക് അനുവദിച്ച പരമാവധി വേഗത :
(A) 25 km/hr رص 30km/hr
€) 50 km/hr (D) 60 km/hr
60. ഒരു വാഹനം മറ്റൊരു വാഹനത്തിന്റെ പുറകില്‍ ഓടിച്ച് പോകുമ്പോള്‍ പാലിക്കേണ്ട അകലം
മുമ്പിലെ വാഹനത്തില്‍ നിന്നും :
(A) മീറ്റര്‍ അകലം (8) 10മീറ്റര്‍ അകലം
(0) 15 മീറ്റര്‍ അകലം (0) സുരക്ഷിതമായ അകലം
61. കേരളത്തില്‍ ഒരു വാഹനം കെട്ടി വലിക്കുമ്പോള്‍ പരമാവധി അനുവദനീയമായ വേഗത :
(A) 15 km/hr aie ൯) 20 km/hr aioe
(C) 24 km/hr aee (௫) പരിധി ഇല്ല
62. സി.ആര്.ഡി.ഐ. (1൧1) യുടെ പൂര്‍ണ്ണരൂപം :
(ಗ) കോമണ്‍ റയില്‍ ഡീസല്‍ ഇന്ജെക്ഷന് (8) കോമണ്‍ റയില്‍ ഡീസല്‍ ഇഗ്നിഷന്‍
(0) കോമണ്‍ റയില്‍ ഡയറക്ട് ഇന്ജെക്ഷന് (0) ഇവ ഒന്നും അല്ല
237/2023-M 12 A