Page:8
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Forest Driver, Driver Gr II (HDV), Chauffeur Gr II, Driver cum Vehicle Cleaner Gr III' And exam conducted in the year 2023. And Question paper code was '237/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
40.
41.
42.
43.
44.
45.
46.
47.
താഴെപ്പറയുന്നവയില്‍ നിന്ന് ശരിയായ പ്രസ്ഥാവന / പ്രസ്ഥാവനകള്‍ കണ്ടെത്തുക :
(൫) കമ്പ്യൂട്ടറില്‍ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്വെയറാണ്
ഒഡാസിറ്റി
(0) കമ്പ്യൂട്ടറില്‍ ദൃശ്യം റെക്കോര്‍ഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്വെയറാണ്
ഒഡാസിറ്റി
(2) കമ്പ്യൂട്ടറില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്വെയറാണ് ഒഡാസിറ്റി
(^) ൫ മാത്രം ൯) മാത്രം
(C) മാത്രം (D) (ii) & Gi)
ശരീര വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പോഷകഘടകം ഏത്?
൧ ധാന്യകം ൯ പ്രോട്ടീന്‍
(൭ കൊഴുപ്പ് ൯) ധാതുക്കള്‍
രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഏത് ?
൧) വിറ്റാമിന്‍ (8) പിറ്റാമിന്2
(0) വിറ്റാമിന്‍ K (0) വിറ്റാമിന്‍ 1
ഏത് സൂക്ഷ്മ ജീവിയാണ് 'അത് ലറ്റ്സ് ഫുട്ട്” എന്ന രോഗമുണ്ടാക്കുന്നത്?
(൧) ബാക്ടീരിയ ൯) ഫംഗസ്
(0 പ്രോട്ടോസോവ ൯) വൈറസ്
പ്രമേഹരോഗ ബോധവർക്കരണത്തിന് ഉപയോഗിക്കുന്ന ലോഗോ ഏത്?
ധ) ചുവപ്പ് വൃത്തം ൯) നീലവൃത്തം
)© പച്ചവൃത്തം ൬) മഞ്ഞ വൃത്തം
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ നിയന്ത്രിക്കുന്ന രണ്ട് ഹോര്‍മോണുകളില്‍ ഒന്നാണ്
ഗ്ലൂക്കാഗോണ്‍. മറ്റൊന്ന് ഏത്?
൧ ഇന്‍സുലിന്‍ B) തൈറോക്സിന്‍
(¢) മെലാടോണിന്‍ (0) പാരാതോര്‍മോണ്‍
ചുവടെ തന്നിരിക്കുന്നവയില്‍ ശ്വാസകോശരോഗമേത്?
(ಹ) അതിറോസ്ക്ലിറോസിസ് (8) ഹെപ്പറ്റെറ്റിസ്
(൭ എംഫിസീമ ൫) ഹീമോഫീലിയ
“ഡയബറ്റിസ് ഇന്‍സിപ്പിഡസ്" എന്ന അവസ്ഥയുടെ പ്രത്യേകത എന്ത്?
൧) മൂത്രത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതല്‍
(3) ഗാഡ്മത കൂടിയ മൂത്രം
(൭) മൂത്രം പുറന്തള്ളുന്നതിനുള്ള പ്രയാസം
൯൬) മൂത്രത്തിലൂടെ അധികം ജലനഷ്ടം
237/2023-M 10 A