Page:7
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Forest Driver, Driver Gr II (HDV), Chauffeur Gr II, Driver cum Vehicle Cleaner Gr III' And exam conducted in the year 2023. And Question paper code was '237/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
33.
34.
35.
36.
87.
38.
39.
താഴെപ്പറയുന്നവയില്‍ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന സമരം
ഏതായിരുന്നു?
(^) ചാന്നാര്‍ ലഹള ൪) തോല്‍വിറകു സമരം
(©) മേച്ചില്പ്പുല്ലു സമരം ൪൯) ഇവയില്‍ ഒന്നുമല്ല
ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച മലയാളി വനിത ആരായിരുന്നു?
(൧) അക്കമ്മ ചെറിയാന് ൪൫) കരമുദി ടീച്ചര്‍
(൭) ക്യാപ്റ്റന്‍ ലക്ഷ്മി (0) ഇവയില്‍ ആരുമല്ല
ശ്രീനാരായണഗുരുവുമായി ബന്ധമില്ലാത്ത പ്രസ്ഥാവന / പ്രസ്ഥാവനകള്‍ കണ്ടെത്തുക :
(൫) മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി എന്നു പ്രഖ്യാപിച്ചു
(൫) അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തി
(110) സാധുജന പരിപാലനസംഘം സ്ഥാപിച്ചു
(^) ൫ മാത്രം ൯) മാത്രം
(C) 02) മാത്രം ൬) ൭൭൭ മാത്രം
2096-ലെ ഏഷ്യന്‍ കായികമേളക്ക് ആതിഥ്യമേകുന്ന രാജ്യം ഏതാണ്? താഴെതന്നവയില്നിന്നും
കണ്ടെത്തുക :
(A) ചൈന ൯ ജപ്പാന്
(0) ഇന്ത്യ ൬) ഖത്തര്‍
താഴെപ്പറയുന്നവയില്‍ ചന്ദ്രയാന്‍-3 മായി ബന്ധമില്ലാത്ത പ്രസ്ഥാവന / പ്രസ്ഥാവനകള്‍ ഏവ?
൫ തുമ്പയില്‍ നിന്ന് വിക്ഷേപണം നടത്തി
(1) ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപണം നടത്തി
൫) ചന്ദ്രന്റെ ദക്ഷിണ്ധ്ുവത്തില് സോഫ്റ്റ് ലാന്‍ഡിംഗ് നടത്തി
(A) ൭ മാത്രം യ ൭൭൭)
(C) i) & Gi) ൫ 00೦
2023-ലെ വയലാര്‍ അവാര്‍ഡ് ലഭിച്ച സാഹിത്യകാരന് ആരാണ്?
(ಗ) വയലാര്‍ ശരത് ചന്ദ്രവര്‍മ്മ (03) പ്രഭാവര്‍മ്മ
(൭ എം. ടി. വാസുദേവന്‍ നായര്‍ ൬) ശ്രീകുമാരന്‍ തമ്പി
2093 നവംബര്‍ മാസത്തില്‍ തിരഞ്ഞെടുപ്പു നടക്കാന്‍ പോകുന്ന സംസ്ഥാനം കണ്ടെത്തുക :
(൧) തമിഴ്നാട് ൯൫) കര്‍ണ്ണാടക
(൨) തെലങ്കാന ൪൯) ഇവയിലേതുമല്ല
9 237/2023-M
[P.T.0.]