Page:13
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Forest Driver, Driver Gr II (HDV), Chauffeur Gr II, Driver cum Vehicle Cleaner Gr III' And exam conducted in the year 2023. And Question paper code was '237/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
74.
75.
76.
77.
78.
79.
80.
ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ എന്നാല്‍ :
(A) 3000 kg ay moav GVW ഉള്ള വാഹനങ്ങള്‍
(B) 300 19 ന് താഴെ ദന ഉള്ള വാഹനങ്ങള്‍
(0) നാല് ചക്രം ഉള്ള വാഹനങ്ങള്‍
൯) ആറു ചക്രം വരെ ഉള്ള വാഹനങ്ങള്‍
50 സി.സി. യില്‍ താഴെയുള്ള വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സ് ലഭിക്കുന്നതിനുളള
ചുരുങ്ങിയ പ്രായപരിധി :
(ಹ) ലൈസന്‍സ് ആവശ്യം ഇല്ല ൪൯) 16 വയസ്സ്
(0 17 വയസ്സ് ൯) 18 വയസ്സ്
൧0 1312൦ ഉപയോഗിക്കുന്നത് ഏത് തരം എന്‍ജിനുകളില്‍?
(ಸಿ) പെട്രോള്‍
൯) സി.എന്‍.ജി
(¢) ഡീസല്‍
൯൬) എല്ലാത്തരം എന്‍ജിനുകളിലും
ഡീസല്‍ എക്സ്ഹോസ്റ്റ് ഫ്ലൂയിഡ് ഉപയോഗിക്കുന്നത് എന്ത് ആവശ്യത്തിനായി?
(ಹ) ശബ്ദം കുറയ്ക്കുന്നതിന്
(8) എന്ജിന് തണുപ്പിക്കുന്നതിന്
(0) അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്
൯൬) മേല്‍ പറഞ്ഞ 3 ആവശ്യങ്ങള്‍ക്കും വേണ്ടി
മോട്ടോര്‍ വാഹന നിയമം 112-ാ൦ വകുപ്പ് അനുശാസിക്കുന്നത് വാഹനങ്ങളുടെ :
(^) ഭാര പരിധി ൯) പ്രായ പരിധി
(൭ ഉയര പരിധി (0) വേഗതാ പരിധി
മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിക്കണം എന്ന് വകുപ്പ് പ്രകാരം
മോട്ടോര്‍ വാഹന നിയമത്തില്‍ അനുശാസിക്കുന്നു
(A) 9-ാം വകുപ്പ് (B) 119-ാം വകുപ്പ്
(C) 128-00 Alejo} (D) 146-00௦ வஹீ
റിട്ടാര്‍ഡര്‍ എന്ത് ആവശ്യത്തിനായി വാഹനങ്ങളില്‍ ഉപയോഗിക്കുന്നു?
(ಸ) വാഹനം തണുപ്പിക്കുന്നതിന്
(8) വാഹനത്തിന്റെ സ്പീഡ് കുറയ്ക്കുന്നതിന്
(0) വാഹനത്തി ന്റെ മൈലേജ് കൂട്ടുന്നതിന്
൯) ക്ലച്ചിനു പകരമായി ഉപയോഗിക്കുന്നു
15 237/2023-M
[P.T.0.]