Kerala PSC Previous Years Question Paper & Answer

Title : Ayurveda Therapist - Pharmaceutical Corporation (IM) Kerala Ltd, Indian Systems of medicine
Question Code : A

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Ayurveda Therapist - Pharmaceutical Corporation (IM) Kerala Ltd, Indian Systems of medicine' And exam conducted in the year 2024. And Question paper code was '001/2024'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 18
Excerpt of Question Code: 001/2024

35. മാധു തൈലിക വസ്തിയുടെ ഘടകങ്ങളുടെയും അവയുടെ അളവിന്റെയും കണക്കില്‍ ഏതാണ്‌

ശരി ?

(ಸ) മധു, തൈലം, മലങ്കാരക്ക, ഏരണ്ഡമൂലക്വാഥം എന്നിവ സമം, ശതകുപ്പ പകുതി,
ഇന്തുപ്പ്‌ നാലിലൊന്ന്‌

൪) മധു, തൈലം, ഏരണ്ഡമൂലക്വാഥം എന്നിവ സമം, ശതകുപ്പ പകുതി, ഇന്തുപ്പ്‌
നാലിലൊന്ന്‌, മലങ്കാരക്ക ഒന്ന്‌

(©) മധു, തൈലം, മലങ്കാരക്ക കല്‍ക്കം, എരണ്ഡ പത്ര കല്‍ക്കം എന്നിവ സമം, ശതകുപ്പ
പകുതി, ഇന്തുപ്പ്‌ നാലിലൊന്ന്‌

൯൬) മധു, തൈലം എന്നിവ സമം, മലങ്കാരക്ക കല്‍ക്കം പകുതി, ശതകുപ്പ നാലിലൊന്ന്‌,

ഇന്തുപ്പ്‌ എട്ടിലൊന്ന്‌, എല്ലാത്തിനും സമം എരണ്ഡമൂലക്വാഥം

36. ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക :

൪ യവാഗു ഉണ്ടാക്കുവാന്‍ അരിയുടെ സമവും വിലേപിയും പേയയും ഉണ്ടാക്കുവാന്‍
യഥാക്രമം അരിയുടെ നാലിരട്ടിയും, പതിനാറിരട്ടിയും ആണ്‌ വെള്ളം ചേര്‍ക്കേണ്ടത്‌

(൪) പേയ ഉണ്ടാക്കുവാന്‍ അരിയുടെ പതിനാറിരട്ടിയും യവാഗുവും പവിലേപിയും
ഉണ്ടാക്കുവാന്‍ യഥാക്രമം അരിയുടെ സമവും നാലിരട്ടിയും ആണ്‌ വ്വെള്ളം
ചേര്‍ക്കേണ്ടത്‌

(൭) വിലേപിയും യവാഗുവും പേയയും ഉണ്ടാക്കുവാന്‍ യഥാക്രമം അരിയുടെ
ഇരട്ടിയും, എട്ടിരട്ടിയും പതിനാറിരട്ടിയും ആണ്‌ വെള്ളം ചേര്‍ക്കേണ്ടത്‌

൯) വിലേപിയും പേയയും യവാഗുവും ഉണ്ടാക്കുവാന്‍ യഥാക്രമം അരിയുടെ

നാലിരട്ടിയും, പതിനാലിരട്ടിയും പതിനാറിരട്ടിയും ആണ്‌ വെള്ളം ചേര്‍ക്കേണ്ടത്‌

37. ഈ പ്രസ്താവനകളില്‍ നിന്നും ശരിയും തെറ്റും കണ്ടെത്തുക :

@



(ننق

Gv)

ഗ്രാം,

മില്ലിഗ്രാം മുതലായവ പാതവ മാനങ്ങളുടെ ആധുനിക രീതിയിലുള്ള

ഏകകങ്ങളാണ്‌

ലിറ്റര്‍, മില്ലീമീറ്റര്‍ മുതലായവ ദ്രുവയ മാനങ്ങളുടെ ആധുനിക രീതിയിലുള്ള

ഏകകങ്ങളാണ്‌

സെക്കന്റ്‌, മിനിറ്റ്‌ മുതലായവ മാഗധ മാനങ്ങളുടെ ആധുനിക രീതിയിലുള്ള

ഏകകങ്ങളാണ്‌

മീറ്റര്‍, സെന്റീമീറ്റര്‍ മുതലായവ പായ്യ മാനങ്ങളുടെ ആധുനിക രീതിയിലുള്ള ഏകകങ്ങ

ളാണ്‌

(ಸ) ശരിയുത്തരം (0) ഉം (2) ഉം ആണ്‌

൯) ശരിയുത്തരം (0) ಐಂ 60) ಐಂ ആണ്‌

(0) ശരിയുത്തരം (1) ഉം ൫൭) ഉം ആണ്‌

൬) ശരിയുത്തരം 0) ಐಂ (1) ഉം ൫൭) ഉം ആണ്‌

7 001/2024-M
[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Ayurveda Therapist - Pharmaceutical Corporation (IM) Kerala Ltd, Indian Systems of medicine : Video