Kerala PSC Previous Years Question Paper & Answer

Title : Ayurveda Therapist - Pharmaceutical Corporation (IM) Kerala Ltd, Indian Systems of medicine
Question Code : A

Page:7


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Ayurveda Therapist - Pharmaceutical Corporation (IM) Kerala Ltd, Indian Systems of medicine' And exam conducted in the year 2024. And Question paper code was '001/2024'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 7 out of 18
Excerpt of Question Code: 001/2024

41.

42.

43.

44.

ഗുണങ്ങളെക്കുറിച്ച്‌ ഇവിടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ ഏറ്റവും ശരിയായത്‌

ഏതാണ്‌?

൫ ഗുരു, ലഘു, മന്ദം, തീക്ഷ്ണം എന്നിവ സാമാന്യ ഗുണങ്ങളില്‍ പെട്ടതാണ്‌
©) വ്യവായീ, വികാശീ, ആശുകാരി എന്നിവ കര്‍മ്മണ്യ ഗുണങ്ങളില്‍ പെട്ടതാണ്‌

൫2) സംയോഗം, യുക്തി, വിഭാഗം എന്നിവ ചികിത്സോപയോഗ ഗുണങ്ങളില്‍ പെട്ടതാണ്‌

൦) വിസ്രം, മൃത്സ്നം, മസ്ൃണം എന്നിവ വിശിഷ്ട ഗുണങ്ങളില്‍ പെട്ടതാണ്‌

(A)
(0)
(0)
(D)

അഷ്ടവിധ
(A)
(B)
(0)
(0)

൫ ഉം 02 ഉം ശരിയാണ്‌

൫2 ഉം (൫൭൦ ഉം ശരിയാണ്‌

൫ ഉം 01) ഉം ശരിയാണ്‌

൫ ഉം (2 ഉം) ഉം ൫) ഉം ശരിയാണ്‌

വീര്യങ്ങള്‍ ഈ പറയുന്നവയില്‍ ഏതാണ്‌?

ഗുരു, സ്നിഗ്ധം, ശീതം, മൃദു, രൂക്ഷം, കഠിനം, ലഘു, ഉഷ്ണം എന്നിവ
ലഘു, സ്നിഗ്ധം, ഗുരു, ശീതം, രൂക്ഷം, ഉഷ്ണം, തീക്ഷ്ണം, ശ്ലക്ഷ്ണം എന്നിവ
ഗുരു, ശീതം, മൃദു, രൂക്ഷം, ലഘു, ഉഷ്ണം, തീക്ഷ്ണം, സ്നിഗ്ധം എന്നിവ
തീക്ഷ്ണം, സരം, ഗുരു, ശീതം, സൂക്ഷ്മം, ലഘു, രൂക്ഷം, ഉഷ്ണം എന്നിവ

ഒരു രോഗിക്ക്‌ സാമുദ്ഗമായി ഓഷധം നല്‍കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടാല്‍ എന്താണര്‍ത്ഥം?

൧ ചെറുപയര്‍ കൊണ്ടുണ്ടാക്കിയ ആഹാരം കഴിച്ചുകൊണ്ടാണ്‌ ഓഷധം
സേവിക്കേണ്ടത്‌
(8) ചെറുപയര്‍ കൊണ്ടുണ്ടാക്കിയ ആഹാരത്തിന്റെയുള്ളില്‍ ഓഷധം വെച്ച്‌ നല്‍കണം
(൭ ഓഷധം സേവിക്കുന്നതിനു തൊട്ടുമുമ്പും ശേഷവും ആയി ആഹാരം നല്‍കണം
൯) ആഹാരം നല്‍കുന്നതിനു തൊട്ടുമുമ്പും ശേഷവും ആയി ഓഷധം നല്‍കണം
പ്രഭാവജ കര്‍മ്മങ്ങളെക്കുറിച്ചുള്ള ഈ പ്രസ്താവനകളില്‍ നിന്നും ശരിയും തെറ്റും
കണ്ടെത്തുക :

൫ പാല്‍ മലശോധന ഉണ്ടാക്കുന്നതിന്റെ കാരണം പ്രഭാവമാണ്‌

൫) കുരുമുളക്‌ കാസം ശമിപ്പിക്കുന്നതിന്റെ കാരണം പ്രഭാവമാണ്‌

൫) കുടജം അതീസാരം ശമിപ്പിക്കുന്നതിന്റെ കാരണം പ്രഭാവമാണ്‌

൫൧) ചിത്രകം ദീപനവും പാചനവും ചെയ്യുന്നതിന്റെ കാരണം പ്രഭാവമാണ്‌

(A)
(0)
(0)
(D)

൫ ഉം ൫൭) ഉം ശരിയാണ്‌
൫2 ഉം (൫൭൦ ഉം ശരിയാണ്‌
൫ ഉം (0 ഉം) ഉം ൫൬ ഉം ശരിയാണ്‌
൫ ഉം (0 ഉം (2) ഉം ൫൦ ഉം തെറ്റാണ്‌

9 001/2024-M
[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Ayurveda Therapist - Pharmaceutical Corporation (IM) Kerala Ltd, Indian Systems of medicine : Video