Page:4
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Ayurveda Therapist - Pharmaceutical Corporation (IM) Kerala Ltd, Indian Systems of medicine' And exam conducted in the year 2024. And Question paper code was '001/2024'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
28. ത്വക്കില്‍ സ്ഥിതിചെയ്യുന്ന പിത്തത്തിന്റെ വകഭേദം ഏതാണ്?
(A) പാചകം ൯) ആലോചകം
(0) രഞ്ജകം ൯൩) ഭ്രാജകം
29. താഴെ പറയുന്ന ഏതു വിഭാഗത്തിലാണ് വസ്തിമര്‍മ്മം ഉള്‍പ്പെടുന്നത്?
൧) സദ്യപ്രാണഹരം (8) രുജാകരം
(೮) കാലാന്തരപ്രാണഹരം ൬) വിശല്യഘ്നം
80. ഒന്നാമത്തെ കശേരുവിന്റെ (15' സെര്‍വൈയ്ക്കല്‍) പേരെന്ത്?
(൧) ആക്സിസ് (8) അറ്റ്ലസ്
(0) തൊറാസിക്ക് ൫) വെര്‍ടിബ്ര പ്രോമിനന്‍സ്
81. ദഹന്പ്രക്രിയയില്‍ കൊഴുപ്പിന്റെ ദഹനം നടത്തുന്നത് ഏത് എന്‍സൈമുകളാണ്?
(A) ലിപേസ് B) അമിലേസ്
(0 ലാക്റ്റേസ് ൯) പ്രോട്ടിയേസ്
85. ചെവിയിലെ അസ്ഥികളില്‍ കര്‍ണ്ണപുടത്തിലേക്ക് (ഇയര്‍ ഡ്രം) ബന്ധിച്ചിരിക്കുന്ന അസ്ഥി ഏത്?
൧ ഇന്‍കസ് (൪) സ്റ്റേപിസ്
(൨) മാലിയസ് ൯൬) കോക്ളിയ
33. ഒരു കാലില്‍ എത്ര ടാര്‍സല്‍ അസ്ഥികള്‍ ഉണ്ട്?
(A) 7 (B) 8
(0 6 0) 9
34. വര്‍ത്തി ഉണ്ടാക്കാനുള്ള ശരിയായ രീതി ഏതാണെന്ന് തിരഞ്ഞെടുക്കുക :
¢ മരുന്നുകള്‍ പൊടിച്ച് ഉരുക്കിയ ശര്‍ക്കരയുമായി ചേര്‍ത്തിളക്കി ആവശ്യാനുസരണം ഉരുട്ടി
ഉണക്കി എടുക്കുക
(൫) മരുന്നുകള്‍ കുഴമ്പു രൂപത്തില്‍ പഖടികാ ചൂര്‍ണ്ണം ചേര്‍ത്ത് അരച്ചെടുത്ത്
ആവശ്യാനുസരണം ഉരുട്ടി എടുത്ത് ഉണക്കിയെടുക്കുക
(൫) മരുന്നുകള്‍ പൊടിച്ച് ശുദ്ധിചെയ്ത ഗുഗ്ഗുലുവുമായി ചേര്‍ത്തിളക്കി ആവശ്യാനുസരണം
ഉരുട്ടി ഉണക്കി എടുക്കുക
൧ ശരിയുത്തരം ©) ആണ്
൯) ശരിയുത്തരം (1) ഉം 061) ഉം ആണ്
(0) ശരിയുത്തരം ൫) ഉം (02) ഉം ആണ്
൯) മൂന്ന് രീതികളും ശരിയാണ്
001/2024-M 6 A