Page:14
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Ayurveda Therapist - Pharmaceutical Corporation (IM) Kerala Ltd, Indian Systems of medicine' And exam conducted in the year 2024. And Question paper code was '001/2024'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
73.
74.
75.
76.
77.
78.
79.
80.
താഴെ പറയുന്ന സൂചനകള്‍ വായിച്ച് ഏറ്റവും ശരിയായ ഉത്തരം തെരഞ്ഞെടുക്കുക :
സൂചന (1) : മര്‍ശനസ്യം പതിവായി ശീലിക്കാം; എന്നാല്‍ പത്ഥ്യം കൃത്യമായിരിക്കണം
സൂചന (2) : പ്രതിമര്‍ശനസ്യം പതിവായി ശീലിക്കാം; പത്ഥ്യനിഷ്ഠകള്‍ ഒന്നും വേണമെന്നില്ല
(ಸ) സൂചന (1) മാത്രം ശരി ൯) സൂചന (9) മാത്രം ശരി
(0) സൂചനകള്‍ രണ്ടും ശരിയാണ് ൬) സൂചനകള്‍ രണ്ടും തെറ്റാണ്
താഴെ പറയുന്നവയില്‍ വമനത്തിന്റെ പശ്ചാത്കര്‍മ്മം :
(ಹ) ധൂമപാനം ൯) പേയാദിക്രമം
(൨) വിരേചനം ൯) ഘൃതപാനം
ബന്ധന രൂപത്തില്‍ ചെയ്യുന്ന സ്വേദ ചികിത്സ ഏതാണ്?
(ಸಿ) അവഗാഹ സ്വേദം (൪) ഉപനാഹസ്വേദം
(0) നാഡീസ്വേദം (0) പരിഷേകസ്വേദം
സ്‌നേഹം ദഹിച്ചോ ഇല്ലയോ എന്ന സംശയം ഉണ്ടായാല്‍ രോഗിക്ക് കുടിക്കാന്‍ നിര്‍ദ്ദേശിക്കുന്ന
ഓഷധം ഏതാണ്?
(^) ഗന്ധര്‍വ്വ ഹസ്താദി കഷായം ൯) ദ്രാക്ഷാദി കഷായം
(൭) ചൂട് വെള്ളം (0) ധന്വന്തരം ഗുളിക
ഒരിക്കല്‍ പ്രയോഗിക്കുന്നത് കൊണ്ട് തന്നെ സ്നിഗ്ദ്ധതയെ നല്‍കുന്ന ഓഷധക്കൂട്ടുകള്‍ക്ക്
പറയുന്ന പേരെന്ത്?
(ಸ) ഉത്തമസ്നേഹം ൯) സമ്യക്സ്നേഹം
(¢) ശ്രേഷ്ഠജലം ൬) സദ്യഃസ്നേഹം
താഴെ പറയുന്നവയില്‍ ഏത് രീതിയിലാണ് വസ്തി ചികിത്സയ്ക്കായി രോഗിയെ
കിടത്തേണ്ടത്?
(ಸಿ) ഇടതുവശം ചരിഞ്ഞ് ഇടതുകാല്‍ മടക്കി
൯) ഇടതുവശം ചരിഞ്ഞ് വലതുകാല്‍ നീട്ടി
(0) ഇടതുവശം ചരിഞ്ഞ് ഇടതുകാല്‍ നീട്ടി
൯൬) വലതുവശം ചരിഞ്ഞ് ഇടതുകാല്‍ നീട്ടി
താഴെ പറയുന്ന വാചകങ്ങളില്‍ ഏതാണ് ശരി ?
൫ പനി വരുമ്പോള്‍ തളം വയ്ക്കാം
(൫) പനി വരുമ്പോള്‍ തളം വയ്ക്കാന്‍ പാടില്ല
(൫) പനി വരുമ്പോള്‍ നാരങ്ങാനീര്, കരിനൊച്ചി സ്യരസം തളം നല്ലതാണ്
൫൬ പനി വരുമ്പോള്‍ എണ്ണ തളം നല്ലതാണ്
(A) 0 ೫೫4 61) ശരിയാണ് (8) 60 ೫೫4 (11) ശരിയാണ്
(©) ഒന്നും ശരിയല്ല () (ii) ൭൩൪ ൫൦൭ ശരിയാണ്
താഴെ പറയുന്ന ഏത് സന്ദര്‍ഭത്തിലാണ് തല പൊതിച്ചില്‍ നിഷിദ്ധമായത്?
(ಹ) പനിയുള്ളപ്പോള്‍ ൯) കഫ ഉപ്രദരവങ്ങള്‍ ഉള്ളപ്പോള്‍
(C) (A) and (B) ൬) പ്രത്യേകിച്ച് ഒരു നിയമവുമില്ല
001/2024-M 16 A