Kerala PSC Previous Years Question Paper & Answer

Title : Ayurveda Therapist - Pharmaceutical Corporation (IM) Kerala Ltd, Indian Systems of medicine
Question Code : A

Page:11


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Ayurveda Therapist - Pharmaceutical Corporation (IM) Kerala Ltd, Indian Systems of medicine' And exam conducted in the year 2024. And Question paper code was '001/2024'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 11 out of 18
Excerpt of Question Code: 001/2024

49.

50.

51.

52.

53.

54.

സിരാവേധം എന്ന ചികിത്സയെ സംബന്ധിച്ച്‌ രണ്ട്‌ സൂചനകള്‍ താഴെ കൊടുക്കുന്നു. ഇത്‌
പരിശോധിച്ച്‌ ഏറ്റവും ശരിയായ ഉത്തരം കണ്ടെത്തുക :
സൂചന (1) - 20 വയസ്സ്‌ തികയാത്തവരില്‍ സിരാവേധം പാടില്ല
സൂചന (2) - 70 വയസ്സ്‌ കഴിഞ്ഞവരില്‍ സിരാവേധം പാടില്ല
(ಸ) സൂചന (2) മാത്രമാണ്‌ ശരി
(8) സൂചന ‏رم‎ സൂചന (2) ശരിയാണ്‌
(0) സൂചന (1) ശരിയും സൂചന (2) തെറ്റുമാണ്‌
൯) സൂചന (1) മാത്രമാണ്‌ ശരി

താഴെ സൂചിപ്പിക്കുന്നതില്‍ വസ്തി ചികിത്സയെ സംബന്ധിച്ച്‌ ഏറ്റവും ശരിയായ പ്രസ്താവന
തെരഞ്ഞെടുക്കുക :
൧ കാലവസ്തി, കര്‍മ്മവസ്തി എന്നിവ സ്നേഹവസ്തികള്‍ ആണ്‌
൪൯) നിരൂഹവസ്തി, ഉത്തരവസ്തി, അനുവാസന വസ്തി എന്നിവയാണ്‌ വസ്തിയുടെ
ഭേദങ്ങള്‍
(©) വസ്തി ചികിത്സ ഒരിക്കലും രാത്രി ചെയ്യാന്‍ പാടില്ല
൯) വസ്തി ചികിത്സയിലൂടെ വാതദോഷം മാത്രം സമീകരിക്കപ്പെടുന്നു

കഴുത്തിന്‌ മുകളില്‍ ഉണ്ടാകുന്ന രോഗങ്ങളില്‍ ഏറ്റവും അനുയോജ്യമായ ശോധന ചികിത്സ
ഏതാണ്‌?

(൧) ശിരോവസ്തി ൯൬) സസ്യം

(൭) ശിരോ അഭ്യംഗം (0) ഞവരതേപ്പ്‌

ഏറ്റവും ശ്രേഷ്ഠമായ വമന ഓഷധം ഏതാണ്‌?
(ಗ) ഉഷ്ണക്ഷീരം ®) അവിപത്തി ചൂര്‍ണ്ണം
(൨) മലങ്കാര ൯) തിപ്പലി

താഴെ പറയുന്നവയില്‍ എല്ലാ ജുതുക്കളിലും വിരേചന ഓഷധമായി ഉപയോഗിക്കാവുന്നത്‌
തെരഞ്ഞെടുക്കുക :

(൧) കല്യാണകഗുഡം (2) ആവണക്കെണ്ണ

(0) അവിപത്തി ചൂര്‍ണ്ണം ൯) ത്രിഫലാചൂര്‍ണ്ണം

താഴെ കൊടുത്തിട്ടുള്ളവയില്‍ നിന്ന്‌ ഏറ്റവും ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക :
(1) ഉപനാഹ സ്വേദം ആഗ്നേയമാണ്‌
(2) ഉപനാഹ സ്വേദം അനാഗ്നേയമാണ്‌

(A) ൯ മാത്രമാണ്‌ ശരി ൯) (9) മാത്രമാണ്‌ ശരി

(൭ രണ്ടു പ്രസ്താവനകളും ശരിയാണ്‌ ൫) രണ്ടു പ്രസ്താവനകളും തെറ്റാണ്‌

13 001/2024-M
[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Ayurveda Therapist - Pharmaceutical Corporation (IM) Kerala Ltd, Indian Systems of medicine : Video