Kerala PSC Previous Years Question Paper & Answer

Title : Last Grade Servant (Main Examination)
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Last Grade Servant (Main Examination)' And exam conducted in the year 2024. And Question paper code was '019/2024'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 18
Excerpt of Question Code: 019/2024

019/2024-M

Maximum : 100 marks

Time : 1 മണിക്കൂര്‍ 30 മിനിട്ട്‌

1. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അന്തിമ ലക്ഷ്യം “പൂര്‍ണ്ണസ്വരാജ്‌ " ആണെന്ന്‌ പ്രഖ്യാപിച്ച
കോണ്‍ഗ്രസ്സ്‌ സമ്മേളനം
(^) ലാഹോര്‍ കോണ്‍ഗ്രസ്സ്‌ സമ്മേളനം
൯) അഹമ്മദാബാദ്‌ കോണ്‍ഗ്രസ്സ്‌ സമ്മേളനം
(¢) കല്‍ക്കട്ടാ കോണ്‍ഗ്രസ്സ്‌ സമ്മേളനം
൯) ഒന്നാം വട്ടമേശ സമ്മേളനം

2. ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്‌ നടത്തിയ ആദ്യത്തെ ദേശീയ
പ്രക്ഷോഭം ഏത്‌?

(൧) സിവില്‍ നിയമ ലംഘനം (8) നിസ്സഹകരണ സമരം
(C) ഉപ്പു സത്യാഗ്രഹം ൬) പൂര്‍ണ്ണ സ്വരാജ്‌

8. ഫോര്‍വേഡ്‌ ബ്ലോക്ക്‌ എന്ന രാഷ്ട്രീയ പാര്‍ട്ടിക്കു രൂപം നല്‍കിയതാര്‌?
(൧ റാഷ്‌ ബിഹാരി ബോസ്‌ ൯) ജയപ്രകാശ്‌ നാരായണ്‍
(0) സുഭാഷ്‌ ചന്ദ്രബോസ്‌ ൯) ലാലാ ലജ്പത്‌ റായി

4. ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിരവധി സമരങ്ങള്‍ക്കു നേതൃത്വം നല്‍കുകയും,
ദ്വിരാഷ്ട്ര വാദത്തെയും, ഇന്ത്യയുടെ വിഭജനത്തെയും എതിര്‍ക്കുകയും ചെയ്യ നേതാവ്‌... പിന്നീട്‌
ഇന്ത്യാഗവണ്‍മെന്റിന്റെ പരമോന്നത ബഹുമതിയായ 'ഭാരതരത്ന” ലഭിക്കുകയും ചെയ്ത ಯೃ
ആര്‌?

(ಗ) വാഞ്ചി അയ്യര്‍ ൪) അരുണ ആസഫലി
(¢) ചന്ദ്രശേഖര്‍ ആസാദ്‌ (D) ഖാന്‍ അബ്ദുള്‍ ഖാഫര്‍ ഖാന്‍

5. ചുവടെ തന്നിരിക്കുന്നവരില്‍ ആരാണ്‌ ഇന്ത്യന്‍ സമരകാലഘട്ടത്തിലെ “മിതവാദി” നേതാക്കളില്‍

ഉള്‍പ്പെടാത്തത്‌?
(^) ബാല ഗംഗാധര തിലക്‌ ൯ ഡബ്ല്യു.സി. ബാനര്‍ജി
(0) ഗോപാലകൃഷ്ണ ഗോഖലെ ൯൬) ഫിറോഷ്‌ ഷാ മേത്ത

6. സ്വത്തവകാശം മാലികാവകാശങ്ങളില്‍ നിന്ന്‌ എടുത്തുകളഞ്ഞ ഭരണഘടനാ ഭേദഗതി ഏത്‌?
(A) 49-ാം ഭരണഘടനാ ഭേദഗതി ൯) 44-ാം ഭരണഘടനാ ഭേദഗതി
(0) 22-5൦ ഭരണഘടനാ ഭേദഗതി (D) 4-൦ ഭരണഘടനാ ഭേദഗതി

[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Last Grade Servant (Main Examination) : Video