Kerala PSC Previous Years Question Paper & Answer

Title : Last Grade Servant (Main Examination)
Question Code : A

Page:9


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Last Grade Servant (Main Examination)' And exam conducted in the year 2024. And Question paper code was '019/2024'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 9 out of 18
Excerpt of Question Code: 019/2024

45.

46.

47.

48.

49.

50.

51.

52.

“അമ്മ” എന്ന നോവല്‍ എഴുതിയത്‌ ആര്‌?
(൧) മാക്‌സിം ഗോര്‍ക്കി ‏رمق‎ ലിയോ ടോള്‍സ്റ്റോയ്‌
(0) ആന്റണ്‍ ചെക്കോവ്‌ (0) ഇവാന്‍ തുര്‍ഗനേവ്‌

ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായത്‌ ആര്‌?
(ಗ) അരിന്ദം ബാഗ്ചി ൯) രുചിരകംബോജ്‌
(൭ സയ്യിദ്‌ അക്ബറുദ്ദീന്‍ ൯) അശോക്‌ കുമാര്‍ മുഖര്‍ജി

ദേശീയ തലത്തില്‍ ഭരണ തലത്തിലും ഉദ്യോഗസ്ഥതലത്തിലും, രാഷ്ട്രീയ തലത്തിലും ഉള്ള അഴിമതി
തടയുന്നതിന്‌ രൂപം നല്‍കിയിരിക്കുന്ന സ്ഥാപനം ഏത്‌?

൧) ലോകായുക്ത (8) ഓംബുഡ്സ്മാന്‍
(0 സംസ്ഥാന വിജിലന്‍സ്‌ കമ്മീഷന്‍ (0) ലോക്പാല്‍

അമ്പതാമത്തെ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ ആര്‌?
(൧) ഉദയ്‌ ഉമേഷ്‌ ലളിത്‌ (8) ധനഞ്ജയ വൈ. ചന്ദ്രചൂഡ്‌
(0) നൂതല പതി വെങ്കിടരമണ ൫) ശരദ്‌ അരവിന്ദ്‌ ബോബ്ഡെ

“സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ പരിമിതപ്പെടുത്തി, വ്യക്തി
സ്വാതന്ത്യത്തിന്‌ പ്രാധാന്യം നല്‍കണം" എന്ന 'ലെസെസ്ഫെയര്‍ സിദ്ധാന്തം" കൊണ്ടുവന്നത്‌
ഏത്‌ സാമ്പത്തിക ശാസ്ത്രജ്ഞനാണ്‌?

(^) ആല്‍ഫ്രഡ്‌ മാര്‍ഷല്‍ ൯) സാമുവല്‍സണ്‍

(0) കാറല്‍ മാര്‍ക്‌സ്‌ ൯) റോബിന്‍സണ്‍

ഇന്ത്യയുടെ ദേശീയ കായിക വിനോദം ഏത്‌?
(6 ക്രിക്കറ്റ്‌ (8) ഫുട്ബോള്‍
(¢) ഹോക്കി ൯൩) ഖോ-ഖോ

മനുഷ്യനെ ബഹിരാകാശത്ത്‌ എത്തിക്കുന്ന ISRO gas 'ഗഗന്‍യാന്‍' പദ്ധതിയ്ക്ക്‌ നേതൃത്വം
നല്‍കിയത്‌ ആര്‌?

൧) എസ്‌. സോമനാഥ്‌ (൪) ഡോ. എസ്‌. ഉണ്ണികൃഷ്ണന്‍ നായര്‍

(൭ കല്‍പന കാളഹസ്തി ൯) വീരമുത്തുവേല്‍

2023-ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം ലഭിച്ചത്‌ ആര്‍ക്ക്‌ ?
(൧) ക്ലോഡിയ ഗോള്‍ഡിന്‍ (8) അമര്‍ത്യസെന്‍
(൭ അഭിജിത്ത്‌ ബാനര്‍ജി ൯) പോള്‍ക്രൂഗ്മാന്‍

11 019/2024-M
[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Last Grade Servant (Main Examination) : Video