Kerala PSC Previous Years Question Paper & Answer

Title : Last Grade Servant (Main Examination)
Question Code : A

Page:4


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Last Grade Servant (Main Examination)' And exam conducted in the year 2024. And Question paper code was '019/2024'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 4 out of 18
Excerpt of Question Code: 019/2024

28. 2024-ലെ 090 ഉച്ചകോടി നടക്കുന്ന രാജ്യം ഏത്‌?
(A) 6900 ൯) ബ്രസീല്‍

(C) ഫ്രാന്‍സ്‌ (0) കാനഡ

24. ചന്ദ്രയാന്‍ 3 ദാത്യത്തിന്റെ റോവര്‍ അറിയപ്പെടുന്നത്‌
(മ) വിക്രം ൯ പ്രഗ്യാന്‍
(0 ഭീം ൬) ധ്രുവ്‌

25. ഹിമാലയന്‍ പര്‍വ്വതനിരയെ സംബന്ധിച്ച പ്രസ്താവനകളില്‍ ശരിയായത്‌ കണ്ടെത്തുക
(1) ഹിമാലയന്‍ പര്‍വ്വതനിരയില്‍ ഏറ്റവും ഉയരം കൂടിയ നിര - ഹിമാദ്രി
(2) ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മരണ്ട്‌ എവറസ്റ്റ്‌ ഇന്ത്യയില്‍

സ്ഥിതിചെയ്യുന്നു

(8) സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നീ നദികള്‍ ഹിമാലയന്‍ നദികള്‍ എന്നറിയപ്പെടുന്നു
(A) (1) 90 (2) 8० (B) (2) 8० (8) 8०
(C) (1) 8० (3) 8० (0) എല്ലാം ശരിയാണ്‌

26. ഇന്ത്യയുടെ അതിര്‍ത്തി രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളില്‍ ശരിയായത്‌ കണ്ടെത്തുക
(1) ഏഴു രാജ്യങ്ങള്‍ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്നു
(2) ബംഗ്ലാദേശുമായി ഇന്ത്യ ഏറ്റവും കൂടുതല്‍ ദൂരം അതിര്‍ത്തി പങ്കിടുന്നു
(൫) അഫ്ഗാനിസ്ഥാനുമായി ഇന്ത്യ ഏറ്റവും കുറഞ്ഞ ദൂരം അതിര്‍ത്തി പങ്കിടുന്നു
(A) (1) 90 (2) 8० (B) (2) 8० (8) 8०
(C) (1) 8० (3) 8० (0) എല്ലാം ശരിയാണ്‌

27. ഇന്ത്യയുടെ തീരപ്രദേശം സംബന്ധിച്ച പ്രസ്താവനകളില്‍ തെറ്റായത്‌ കണ്ടെത്തുക
(൯ പടിഞ്ഞാറന്‍ തീരസമതലം അറബികടലിനും പശ്ചിമഘട്ടത്തിനുമിടയില്‍
(2) പടിഞ്ഞാറന്‍ തീരസമതലത്തില്‍ ഉള്‍പ്പെട്ടതാണ്‌ കോറമണ്ഡല്‍ തീരസമതലം

(3) സുന്ദരവനപ്രദേശം മുതല്‍ കന്യാകുമാരി വരെ നീണ്ടുകിടക്കുന്നതാണ്‌ കിഴക്കന്‍

തീരസമതലം
(A) 0) 8० (2) 8० (8) (2) 000०
(0. (8) ००७० (D) (1) 90 (3) 90

019/2024-M 6 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Last Grade Servant (Main Examination) : Video