Page:12
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Last Grade Servant (Main Examination)' And exam conducted in the year 2024. And Question paper code was '019/2024'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
68.
69.
70.
71.
72.
73.
74.
വായുവിലൂടെ പകരുന്ന രോഗവുമായി ബന്ധപ്പെട്ട് ചുവടെ നല്കിയിരിക്കുന്നവയില് നിന്നും
ശരിയായ ജോഡി /ജോഡികള്‍ തിരഞ്ഞെടുക്കുക.
(1) ചിക്കന്പോക്സ, കോളറ
(2) കോളറ, ചിക്കല്‍ഗുനിയ
(8) ക്ഷയം, ചിക്കന്‍പോക്സ്
(4) മന്ത്, ചിക്കന്‍ഗുനിയ
(ಗ) (൭) മാത്രം ശരി (B) (1) 8० (8) 8० ००७ी
(0) (9 8० (4) 8० ००७ी ൯൬) ൫ മാത്രം ശരി
സിറോഫ്ത്താല്‍മിയ എന്ന രോഗമുണ്ടാകുന്നത് ഏത് വിറ്റാമിന്റെ തുടര്‍ച്ചയായ അഭാവം
മൂലമാണ്?
(A) വിറ്റാമിന്‍ 8 ൯) വിറ്റാമിന്‍ ൧
(0) വിറ്റാമിന്‍ " ൯൬) വിറ്റാമിന്‍ kK
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ആയുഷ് മന്ത്രാലയം രൂപീകരിച്ചതെന്ന്?
(^) 9014 നവംബര്‍ 9 (B) 2014 ജൂണ്‍ 9
(€) 2017 ജൂണ്‍ 18 (D) 9016 നവംബര്‍ 9
ഗ്ലോക്കോമ ശരീരത്തിന്റെ ഏത് അവയവത്തെയാണ് ബാധിക്കുന്നത്?
(A) കരള്‍ (8) ചെവി
© കണ്ണ് ൫ വുക്ക
ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവായ എം.എസ്. സ്വാമിനാഥന് അന്തരിച്ചതെന്ന്?
(A) 2023 സെപ്റ്റംബര്‍ 28 (B) 2023 ജൂലൈ 18
(C) 2023 ഒക്ടോബര്‍ 28 (D) 2023 നവംബര്‍ 18
ചുവടെ കൊടുത്തിരിക്കുന്നവയില്‍ വൈറസ് രോഗം അല്ലാത്തത് ഏത്?
(൧) എലിപ്പനി ൯) ചിക്കന്‍ഗുനിയ
(൭ എയ്ഡ്സ് ൯) ഡെങ്കിപ്പനി
താഴെ പറയുന്നവയില്‍ ജീവിതശൈലീ രോഗങ്ങളില്‍പ്പെടാത്തത് ഏത്?
(ಸ) അമിത രക്തസമ്മര്‍ദ്ദം (8) പക്ഷാഘാതം
(0) ഫാറ്റിലിവര്‍ ൯൩) മലേറിയ
019/2024-M 14 A