Kerala PSC Previous Years Question Paper & Answer

Title : Fire and Rescue Officer (Driver) (Trainee)
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Fire and Rescue Officer (Driver) (Trainee)' And exam conducted in the year 2024. And Question paper code was '011/2024'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 18
Excerpt of Question Code: 011/2024

011/2024-M

Maximum : 100 marks

Time : 1 hour and 30 minutes

1. താഴെ നല്‍കിയിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായത്‌ കണ്ടെത്തുക :
(1) കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ ഡച്ചുകാരെ പരാജയപ്പെടുത്തി
(൫) കേരളത്തില്‍ നടന്ന ആദ്യത്തെ സംഘടിത കലാപം ആറ്റിങ്ങല്‍ കലാപം
(8) 1199 ശ്രീരംഗപട്ടണം സന്ധിപ്രകാരം മലബാര്‍ ബ്രിട്ടീഷുകാര്‍ക്ക്‌ ലഭിച്ചു
(ಸ ൮,൪൭ശരി ‏رق‎ ൮൭,൭. ൭ ശരി
(¢) (0), (8) 06 (7) (9 മാത്രം ശരി

9. ശരിയായത്‌ തെരഞ്ഞെടുക്കുക :

(൫) വൈക്കം സത്യാഗ്രഹം — 1928

(൫) ഗുരുവായൂര്‍ സത്യാഗ്രഹം — 1931

(൭ ക്ഷേത്രപ്രവേശന വിളംബരം — 1936

(9) മലബാര്‍ ജില്ലാ കോണ്‍ഗ്രസിന്റെ
പ്രഥമ സമ്മേളനം — 1916
(൧) എല്ലാം ശരി ൯) ൭,൫൭൬, ൭ ശരി
(൭ ©), 2, ५) ८९ (D) ©), 2) ००(०० we

8. ശരിയായ ജോഡി കണ്ടെത്തുക :

(1) ആര്യ സമാജം -- രാജാറാം മോഹന്‍ റായ്‌

(൭) സ്വരാജ്‌ പാര്‍ട്ടി മോത്തിലാല്‍ നെഹ്റു

(൫) സ്വതന്ത്ര പാര്‍ട്ടി സി. രാജഗോപാലാചാരി

(4) രാമകൃഷ്ണ മിഷന്‍ സ്വാമി വിവേകാനന്ദ
(൧) എല്ലാം ശരി ൯ (2), ൭), ൭ ശരി
(0). (0. (2, (3) 067 (0) ಛು. (4 06)

4. അമേരിക്കന്‍ കോളനികളുടെ സ്വാതന്ത്ര്യം ഇംഗ്ലണ്ട്‌ അംഗീകരിച്ചതുമായി ബന്ധപ്പെട്ട്‌ താഴെ
പറയുന്നവയില്‍ ശരിയായത്‌ ഏത്‌?
(ಗಿ) ടെന്നീസ്‌ കോര്‍ട്ട്‌ പ്രതിജ്ഞ (B) 1780 ഫിലാഡല്‍ഫിയ ഉടമ്പടി
(൭ 1783 പാരിസ്‌ ഉടമ്പടി ൪൯) വേഴ്‌സായ്‌ സന്ധി

5. 81-20 അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുത്തത്‌ താഴെ പറയുന്നവയില്‍ ഏത്‌ വന്‍കരയില്‍ ഉള്ള
രാജ്യത്തുനിന്നാണ്‌?
൧ ആഫ്രിക്ക ൯ ഏഷ്യ
(0 യൂറോപ്പ്‌ ൪൯) തെക്കേ അമേരിക്ക

[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Fire and Rescue Officer (Driver) (Trainee) : Video