Page:10
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Fire and Rescue Officer (Driver) (Trainee)' And exam conducted in the year 2024. And Question paper code was '011/2024'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
60.
61.
62.
63.
64.
65.
66.
ജലത്തിന്റെ ബാഷ്പീകരണ ലീനതാപം എത്ര 1/1 ആണ്?
ധ 22.6 ×07 (8)
(C) 2.26 x10" (D)
2260
22600
പ്രഥമ ശുശ്രൂഷയില്‍ 213 എന്നതിന്റെ ഫുള്‍ഫോം എന്താണ്?
(ಹ) Danger, Response, Airway and Breathing
(B) Danger React Airway and Breathing
(C) Drag Response Attack and Breathing
(D) Drag React Airway and Breathing
താഴെപ്പറയുന്നവയില്‍ പ്രഥമ ശുശ്രൂഷയുടെ ലക്ഷ്യമായി കണക്കാക്കുന്നത് :
ഗ ജീവന്‍ രക്ഷിക്കുക
(8) കൂടുതല്‍ മുറിവുകള്‍ ഇല്ലാതെ സംരക്ഷിക്കുക
(0 അപകടത്തില്‍ നിന്നും മുക്തി നേടുന്നതിന് സഹായിക്കുക
൯) മുകളില്‍ പറഞ്ഞിരിക്കുന്നത് എല്ലാം
ഫസ്റ്റ് ഡിഗ്രി പൊള്ളലിന് നല്‍കേണ്ട പ്രഥമ ശുശ്രൂഷ ഇവയില്‍ ഏതാണ്?
(ಸ) സോപ്പ് വെള്ളം ഉപയോഗിച്ച് കഴുകുക
(൪) പൊള്ളലിനുള്ള ഓയിന്റ്മെന്റ് ഉപയോഗിക്കുക
(0) പൊള്ളലേറ്റ ഭാഗത്ത് തണുത്ത വെള്ളം കൊണ്ട് ധാര ചെയ്യുക
(0) മുകളില്‍ പറഞ്ഞത് എല്ലാം
1൩014൦ സംഭവിക്കുന്നത് താഴെപ്പറയുന്ന ഏതു കാരണം കൊണ്ടാണ്?
(^) ഇഴജന്തുക്കളുടെ കടി നിമിത്തം
(8) തീപ്പൊള്ളല്‍ ഏല്‍ക്കുമ്പോള്‍
(൭) ഉയരത്തില്‍ നിന്നുള്ള വീഴ്ച മൂലം
൬) ശക്തമായ തണുപ്പ് മൂലം
80 എന്നാലെന്ത്?
(ಹ) നീരാവി കൊണ്ടോ തിളച്ച ദ്രാവകങ്ങള്‍ മൂലമോ തൊലിക്ക് ഉണ്ടാകുന്ന മുറിവ്
൯) ശരീരത്തിലെ കോശങ്ങള്‍ക്ക് വേണ്ടത്ര ഓക്സിജന്‍ കിട്ടാത്ത അവസ്ഥ
(൭ രക്തക്കുറവ് കൊണ്ട് ഉണ്ടാകുന്ന വിളര്‍ച്ച
൯) ഇഴജന്തുക്കളുടെ കടിമൂലം കോശങ്ങള്‍ക്ക് ഉണ്ടാകുന്ന തകരാര്‍
മാക്സിമം ഇന്‍ഹലേഷന്‍ ശേഷം പരമാവധി പുറത്തേക്ക് വിടാവുന്ന വായുവിന്റെ അളവിനെ
പറയുന്ന പേരാണ് :
(^) Tidal Qwa (8) Vital capacity
(C) Residual capacity (0) Lungs capacity
011/2024-M 12 A