Kerala PSC Previous Years Question Paper & Answer

Title : Fire and Rescue Officer (Driver) (Trainee)
Question Code : A

Page:9


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Fire and Rescue Officer (Driver) (Trainee)' And exam conducted in the year 2024. And Question paper code was '011/2024'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 9 out of 18
Excerpt of Question Code: 011/2024

52.

53.

54.

55.

56.

57.

58.

59.

ചില പദാര്‍ത്ഥങ്ങള്‍ ചൂടാക്കുമ്പോള്‍ ദ്രാവകമാകാതെ നേരിട്ട്‌ വാതകരൂപത്തിലാകുന്നു. ഈ
പ്രതിഭാസമാണ്‌ :

(ಯ) ഉത്പതനം (03) ചാലനം

(0) സംവഹനം ൫) വികിരണം

താഴെപ്പറയുന്നവയില്‍ കത്താന്‍ സഹായിക്കുന്ന വാതകം ഏത്‌?
(ಗ) ഹൈഡ്രജന്‍ ൯) നൈട്രജന്‍
(0) ആര്‍ഗണ്‍ ൫) ഓക്സിജന്‍

100 ലീക്ക്‌ മണത്തിലൂടെ തിരിച്ചറിയുന്നതിനായി LPG യില്‍ ചേര്‍ക്കുന്ന രാസവസ്തു
ഏതാണ്‌?

൧) ബ്യൂട്ടൈന്‍ (3) ന്റൈടരസ്‌ ഓക്സൈഡ്‌

(0) ഹൈഡ്രജന്‍ സള്‍ഫൈഡ്‌ ൪൯) ഈഥയില്‍ മെര്‍ക്യാപ്റ്റന്‍

൧30൦ ഡ്രൈ കെമിക്കല്‍ പൌഡറിലെ പ്രധാന ഘടകമായ രാസവസ്തു ഏതാണ്‌?
(A) മോണോ അമോണിയം ഫോസ്ഫ്റ്റ്‌ ൯) ഈഥെയില്‍ മീഥൈല്‍ അസറ്റേറ്റ്‌
(C) സോഡിയം ബൈകാര്‍ബണേറ്റ്‌ ൯) സള്‍ഫര്‍ ഡൈ ഓക്സൈഡ്‌

1304൧൦ ന്റെ ഉയര്‍ന്ന ജ്വലന പരിധി എത്ര ശതമാനമാണ്‌?
(A) 4 (B) 6
(0 9 (D) 15

218108 ന്റെ പൂര്‍ണ്ണരൂപം എന്താണ്‌?
(ಹ). 7/81/7181 840/77 120087೩101 8൨൭൦ (മെറ്റീരിയല്‍ സേഫ്റ്റി ഡിക്ലറേഷന്‍ ഷീറ്റ്‌)
൯ Material Safety Data Sheet (oaglelwa സേഫ്റ്റി ഡാറ്റാ ഷീറ്റ്‌)
(C) Methods of Safe Data Storage (aaeoOU ny eda സേഫ്‌ ഡാറ്റാ സ്റ്റോറേജ്‌)
(D) None of 11൦ ലാ (ഇവയൊന്നുമല്ല)

കത്താന്‍ പര്യാപ്തമായ ഒരു വാതകവും വായും ചേര്‍ന്ന മിശ്രിതം ഒരു ജ്വാലയുടെ
സാന്നിദ്ധ്യത്തില്‍ മിന്നല്‍ മാത്രയില്‍ കത്തി അണയുന്നതിനുവേണ്ട കുറഞ്ഞ ഈഷ്മാവ്‌ ആണ്‌ :
(ശ) ഫയര്‍ പോയിന്റ്‌ ൯൫) ഫയര്‍ ബാള്‍
(0 ഫ്ലാഷ്‌ പോയിന്റ്‌ ൯) ഇഗ്നീഷ്യന്‍ പോയിന്റ്‌

11.0. 1 190%௦0(4௦ വ്വം) യിലെ ഘടകങ്ങള്‍ ഏവ :
(A) കാല്‍സ്യം ക്ലോറൈഡ്‌, പൊട്ടാസ്യം ക്ലോറൈഡ്‌, സോഡിയം ക്ലോറൈഡ്‌
൯) കാല്‍സ്യം ക്ലോറൈഡ്‌, പൊട്ടാസ്യം ക്ലോറൈഡ്‌, ബേരിയം ക്ലോറൈഡ്‌
(0) സോഡിയം ക്ലോറൈഡ്‌, അലുമിനിയം ക്ലോറൈഡ്‌, ബേരിയം ക്ലോറൈഡ്‌
(0) സോഡിയം ക്ലോറൈഡ്‌, പൊട്ടാസ്യം ക്ലോറൈഡ്‌, ബേരിയം ക്ലോറൈഡ്‌

11 011/2024-M
[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Fire and Rescue Officer (Driver) (Trainee) : Video