Page:8
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Fire and Rescue Officer (Driver) (Trainee)' And exam conducted in the year 2024. And Question paper code was '011/2024'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
44,
45.
46.
47.
48.
49.
50.
51.
ഒരു മാസത്തെ ഇരുപതാം തീയതി തിങ്കളാഴ്ചയാണ്, എങ്കില്‍ ആ മാസം അഞ്ചു തവണ
വരാന്‍ സാധ്യതയുള്ള ദിവസമേത്?
(൧) ചൊവ്വ ൯ വ്യാഴം
(0 ശനി OM) തിങ്കള്‍
മണിക്കൂറില്‍ 108 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന തീവണ്ടി, 470 മീറ്റര്‍ നീളമുള്ള പാലം
കടക്കാന്‍ 20 സെക്കന്റ് സമയം എടുത്താല്‍ തീവണ്ടിയുടെ നീളം എത്ര?
(A) 150 (B) 578
(C) 460 ൬) 130
ക്ലോക്കിലെ സൂചികള്‍ക്കിടയിലുള്ള കോണ്‍ 70” ആകുന്ന സമയം ഏത്?
(^) 3.30 (B) 12.20
(൭ 7.20 (D) 5.40
7 സംഖ്യകളുടെ ശരാശരി 93 ആണ്. ഇതില്‍ ഒരു സംഖ്യ ഒഴിവാക്കിയപ്പോള്‍ ശരാശരി
90 ആയി. ഒഴിവാക്കിയ സംഖ്യ ഏത്?
(A) 90 (B) 111
(© 183 (D) 154
ഇപ്പോള്‍ അമ്മയ്ക്ക് മകനെക്കാള്‍ 21 വയസ്സ് കൂടുതല്‍ ഉണ്ട്. ആറു വര്‍ഷം കഴിയുമ്പോള്‍
മകന്റെ വയസ്സിന്റെ ഇരട്ടിയാണ് അമ്മയുടെ വയസ്സ് എങ്കില്‍ അമ്മയുടെയും മകന്റെയും
വയസ്സുകളുടെ തുക എത്ര?
(A) 20 (B) 41
(C) 51 ൬) 87
752 +9×75 ×95 + 252 _
752 - 252
(A) 0 (B) 50
(0) 25 ൬) 2
1 1 1 1
+ 5-2
1x2 2x3 8x4 4x5
(A)
(3)
© ൬
ಲ| ಲ|
|ہ orf bo
ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്സ് പ്രകാരം ജ്വലന സ്വഭാവമുള്ള വാതകങ്ങളില്‍ ഉണ്ടാകുന്ന തീപിടുത്തം
ഏത് വിഭാഗത്തില്‍പ്പെടുന്നു?
(ಹ) ക്ലാസ് ൯) ക്ലാസ്-
(© ക്ലാസ്-€ ൬) ക്ലാസ്-
011/2024-M 10 A