Page:7
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Fire and Rescue Officer (Driver) (Trainee)' And exam conducted in the year 2024. And Question paper code was '011/2024'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
87.
38.
39.
40.
41.
42.
43.
അദിശ അളവുകളുടെ ഉദാഹരണം താഴെ ചേര്‍ത്തവയില്‍ നിന്നും കണ്ടെത്തുക :
0) സമയം
(11) പ്രവേഗം
(IID) മര്‍ദ്ദം
ന്ന വ്യാപ്തം
(५) വേഗത
ಯ ൧൭൭ (8) (1) & (9४)
(0 010 & (७) 602) (9& 60५)
താഴെ കൊടുത്തിരിക്കുന്ന സംയുക്തങ്ങളില്‍ നിന്നും ജലത്തില്‍ ഭാഗികമായി ലയിക്കുന്നത്
കണ്ടെത്തുക?
(ಹ) ഫിനോള്‍ ൯) ക്ലോറോഫോം
(0) പെന്റനോള്‍ ൪൯) എഥിലിന്‍ ഗ്ലൈക്കോള്‍
೫, 0, 81, ೫, ೫ 0೧ മൂലകങ്ങളെ അവയുടെ അലോഹസ്വഭാവത്തിന്റെ ആരോഹണ ക്രമത്തില്‍
ക്രമീകരിക്കുക :
(A) B>C>Si>N>F (B) Si>C>B>N>F
(C) F>N>C>B>Si (D) F>N>C>Si>B
ക്വോണ്ടം ഡോട്ട്സുമായി ബസ്ധപ്പെട്ട കണ്ടുപിടിത്തങ്ങള്‍ക്ക് നോബല്‍ പ്രൈസ് മൂന്നുപേര്‍
പങ്കിട്ടെടുത്തപ്പോള്‍ അതില്‍ രണ്ടുപേർ അല്കസി യെക്കിമോവ്, ലൂയിസ് ഇ ബ്രൂസ്
എന്നിവരെങ്കില്‍ മൂന്നാമത്തെ വ്യക്തി ഏത് രാജ്യക്കാരനാണ്?
(A) റഷ്യ ൯) ജര്‍മ്മനി
(0 ഫ്രാന്‍സ് (0) അമേരിക്ക
ഒരു ക്ലാസ്സിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണം 1 : 3 എന്ന അംശബസ്ധത്തി
ലാണ്. 8 പെണ്‍കുട്ടികള്‍ മാത്രം വരാതിരുന്ന ദിവസം, ആണ്‍കുട്ടികളുടെ എണ്ണത്തിന്റെ ഇരട്ടി
പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. എങ്കില്‍ ക്ലാസ്സിലെ ആകെ കുട്ടികളുടെ എണ്ണം എത്ര?
(A) 16 (B) 36
(C) 32 (D) 40
ഒരാള്‍ 12 മീറ്റര്‍ കിഴക്കോട്ട് നടന്നതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 10 മീറ്റര്‍ നടന്നു. വീണ്ടും
ഇടത്തോട്ട് തിരിഞ്ഞ് 4 മീറ്റര്‍ നടന്നു. വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 4 മീറ്റര്‍ നടന്നു. എങ്കില്‍
നടക്കാന്‍ തുടങ്ങിയ സ്ഥലത്തുനിന്ന് ഇപ്പോള്‍ നില്ക്കുന്ന സ്ഥലവുമായുള്ള അകലം എത്ര?
(A) 10 (B) 20
(0 30 (D) 40
(23 +34 445)? =
(A) 0 (B)
(0 1 0) 1113
9 011/2024-M
[P.T.0.]