Kerala PSC Previous Years Question Paper & Answer

Title : Fire and Rescue Officer (Driver) (Trainee)
Question Code : A

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Fire and Rescue Officer (Driver) (Trainee)' And exam conducted in the year 2024. And Question paper code was '011/2024'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 18
Excerpt of Question Code: 011/2024

25.

26.

27.

28.

29.

കാനഡ ഭരണഘടനയില്‍ നിന്നും ഇന്ത്യന്‍ ഭരണഘടന കടംകൊണ്ട ആശയങ്ങളില്‍ ചുവടെ
ചേര്‍ക്കുന്നതില്‍ ശരിയേത്‌?

@ അര്‍ദ്ധ ഫെഡറല്‍ സമ്പ്രദായം

൫ ശിഷ്ടാധികാരങ്ങള്‍ എന്ന ആശയം

൫2) നിര്‍ദ്ദേശക തത്വങ്ങള്‍
(A) All of the above ((i), (ii) and (iii)) (B) Only (6) and (iii)
(C) Only (ii) and (iii) (D) Only @ and (ii)

ചുവടെ ചേര്‍ക്കുന്നവയില്‍ മരലിക അവകാശങ്ങളുമായി ബന്ധപ്പെട്ട്‌ ശരിയായ പ്രസ്താവന
ഏത്‌?
൫ ചൂഷണത്തിനെതിരെയുള്ള അവകാശം
(1) സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം
൫2) സ്വത്ത്‌ സമ്പാദനത്തിനുള്ള അവകാശം
(A) Only (i and (ii) (B) Only (ii) and (iii)
(C) All of the above ((i), (ii) and 02) (D) Only @ and (iii)

ഇന്ത്യയുടെ മതസ്വാതന്ത്യവുമായി ബന്ധപ്പെട്ട്‌ ശരിയായ പ്രസ്താവന ഏത്‌?
൫ ഇന്ത്യയ്ക്ക്‌ ഒരു ഓദ്യോഗിക മതമുണ്ട്‌
(൫ ഇന്ത്യ ഒരു മതത്തെയും സ്വാധീനിക്കുന്നില്ല
(11) ഇന്ത്യ എല്ലാ മതങ്ങളേയും ഒരുപോലെ കാണുന്നു
(A) All of the above ((i), (ii) and (iii)) (B) Only (i) and (ii)
€) Only Gi) and Gii) (D) Only 0) ೩76 (1)

കേരളീയവുമായി ബന്ധപ്പെട്ട്‌ ശരിയായ പ്രസ്താവന ഏത്‌?
൫ കേരളത്തിലെ ഏറ്റവും വലിയ ഉത്സവം
(൫ കേന്ദ്ര ഗവണ്‍മെന്റാണ്‌ ഇത്‌ സംഘടിപ്പിച്ചത്‌
൫2) സിനിമാതാരങ്ങളാണ്‌ ഇതിലെ ബ്രാന്‍ഡ്‌ അംബാസിഡേഴ്സ്‌'
(A) Only @ and (iii) (B) Only (ii) and (ii)
(C) Only 0 ೩೧4 6) (1) Allof the above ((i), (ii) and ‏ر(رننع‎

ഐക്യരാഷ്ട്ര സംഘടനയുമായി ബന്ധപ്പെട്ട്‌ ശരിയായ പ്രസ്താവന ഏത്‌?

൫ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ്‌ ആണ്‌

൫) ഐക്യരാഷ്ട്ര സംഘടന, സര്‍വ്വരാഷ്ട്രസഖ്യത്തിന്റെ പിന്‍ഗാമി ആണ്‌

(iii) ഐക്യരാഷ്ട്ര സംഘടനയുടെ ഒരു പ്രധാന ഘടകമാണ്‌ സുരക്ഷാസമിതി
(A) Only (ii) and Gi) (B) Only @ and (ii)
(C) All of the above ((i), (ii) and (iii) (D) Only 6) and (ii)

7 011/2024-M
[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Fire and Rescue Officer (Driver) (Trainee) : Video