Page:4
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Fire and Rescue Officer (Driver) (Trainee)' And exam conducted in the year 2024. And Question paper code was '011/2024'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
20. നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ലക്ഷ്യവുമായി ബന്ധപ്പെട്ട് ചുവടെ ചേര്‍ക്കുന്ന
ശരിയായ പ്രസ്താവന ഏത്?
൫ സരജന്യ നിയമ സഹായവും ഉപദേശവും നല്‍കുക
©) നിയമ ബോധം പ്രചരിപ്പിക്കുക
(൫) അതിജീവിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുക
(A) _ only (ii) and (iii) (B) | only (i) and (iii)
(C) only (@) and (ii) ൯൬) Allof the above ((i), (ii) and (iii)
21. ഇന്ത്യന്‍ ഭരണഘടനയിലെ ആമുഖപ്രകാരം ഇന്ത്യ എന്നാല്‍, താഴെ പറയുന്ന പ്രസ്താവനകളില്‍
ശരിയേത്?
൫ പരമാധികാര, സോഷ്യലിസ്റ്റ്, മതേതര രാജ്യം
(൫) ഗാന്ധിയന്‍ ജനാധിപത്യ റിപ്പബ്ലിക്
Gii) പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്
(A) Allof the above ((j), (ii) and (iii) (B) Only (iii)
€) Only @ and (iii) (D) Only (ii)
22. ഇന്ത്യന്‍ ഭരണഘടനയിലെ മരലിക കര്‍ത്തവ്യങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന
ഏത്?
டு രാജ്യത്തിനുവേണ്ടി പൊരുതുവാന്‍ ഏതര്‍ത്ഥത്തിലും സന്നദ്ധമായിരിക്കുക
(൫) ഏത് പ്രായത്തിലുള്ള കുട്ടികളേയും വിദ്യാഭ്യാസം ചെയ്യിക്കേണ്ടത് എല്ലാ രക്ഷിതാക്കളുടേയും
കടമയാണ്
൫2) വോട്ട് ചെയ്യുക എന്നുള്ളത് ഓരോ പൌരന്റെയും കടമയാണ്
(A) Only (ii) and (1) (B) Only 6) and (ii)
(C) Only 0 ೩೧4 (1) (1) Allof the above ((i), (ii) and (iii))
28. ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
൫ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ എട്ട് പ്രധാന കമ്മിറ്റികളാണുണ്ടായിരുന്നത്
(൫) ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഒരു പ്രധാനപ്പെട്ട കമ്മിറ്റിയായിരുന്നു
൫) ജവഹര്‍ലാല്‍ നെഹ്റു ആയിരുന്നു ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍
(A) Only (ii) and Gi) (®) Allof the above ((j), (ii) and (iii)
(C) Only @ and (ii) (D) Only @ and (iii)
24. ഭരണഘടനാ നിര്‍മ്മാണ സഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
൫ ഭരണഘടനാ നിര്‍മ്മാണ സഭയുടെ പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ആയിരുന്നു
Gi) അംബേദ്കര്‍ ആയിരുന്നു ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയര്‍മാന്‍
(൫) ഭരണഘടനാ നിര്‍മ്മാണ സഭയിലെ ചര്‍ച്ചകള്‍ സുതാര്യമായിരുന്നു
(A) Only (i and (ii) (B) Only (ii) and (ii)
(C) Only 0 ೩೧4 (1) (1) Allof the above ((i), (ii) and (iii))
011/2024-M 6 A