Page:3
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Fire and Rescue Officer (Driver) (Trainee)' And exam conducted in the year 2024. And Question paper code was '011/2024'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
14.
15.
16.
17.
18.
19.
മരലികാവകാശങ്ങള്‍ പുനസ്ഥാപിക്കുന്നതിനുവേണ്ടി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍
ആണ് റിട്ടുകള്‍. താഴെ പറയുന്ന റിട്ടുകളില്‍ കല്‍പ്പന എന്ന് അര്‍ത്ഥം വരുന്ന റിട്ട്
കണ്ടെത്തുക :
(ಹ) ഹേബിയസ് കോര്‍പ്പസ് ൯൫) പ്രൊഹിബിഷൻ
(೮) മാന്‍ഡമസ് ൯൬) ക്വോവാറന്റോ
ഹരിത വിപ്പവവുമായി ബന്ധപ്പെട്ട് ചുവടെ ചേര്‍ത്തിരിക്കുന്ന പ്രസ്താവനയില്‍ ശരിയായത്
ഏത്?
©) ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യ സ്വയംപര്യാപ്തത നേടി
(൫) ഡോ.എം. എസ്. സ്വാമിനാഥന്‍ ഇന്ത്യന്‍ ഹരിതവിപ്പവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു
൩) ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുമതിയിലുള്ള ആശ്രയത്വം കുറഞ്ഞു
൫൬) ഇന്ത്യയില്‍ ഹരിതവിപ്പവം പ്രധാനമായും ഗോതമ്പ്, അരി എന്നീ ഭക്ഷ്യധാന്യങ്ങള്‍ക്ക് ഈന്നല്‍
നല്‍കി
(ಯ ൫ ഉം ൦൭) ഉം മാത്രം ൯ (10 (೫೦
(0) (04090) ௦2௦00௦ ൬) എല്ലാം ശരിയാണ്
താഴെ കൊടുത്തിരിക്കുന്ന കാർഷിക വിളകളില്‍ നാണ്യവിള അല്ലാത്തത് :
ട്] (8) കാപ്പി
(0) ചോളം ൫) കരിമ്പ്
ഒരു സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്ന അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങളില്‍ ഉള്‍പ്പെടാത്തത്
ഏത്?
(ಹ) എന്ത് ഉല്‍പ്പാദിപ്പിക്കണം (൯) എപ്പോള്‍ ഉല്‍പ്പാദിപ്പിക്കണം
(0) എങ്ങനെ ഉല്‍പ്പാദിപ്പിക്കണം ൪൯) ആര്‍ക്കുവേണ്ടി ഉല്‍പ്പാദിപ്പിക്കണം
ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളെകുറിച്ചും ചൂഷണങ്ങളെപറ്റിയും കുട്ടികളെ ബോധവര്‍ക്കരിക്കു
ന്നതിനായി കേരള പോലീസും ബച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടനയും
സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി അറിയപ്പെടുന്നത്?
(A) താലോലം ൯) ചിരി
(0 നിരാമയ ൬) കൂട്ട്
ദാരിദ്ര്യരേഖ നിര്‍ണ്ണയിക്കുന്നതിനായി നഗരപ്രദേശങ്ങളില്‍ പ്രതിദിനം എത്ര കലോറിയില്‍ താഴെ
പോഷണം ജനങ്ങള്‍ക്ക് ലഭിക്കണം എന്നാണ് ആസൂത്രണ കമ്മീഷന്‍ കണക്കാക്കുന്നത്?
(0) 9100 കലോറി ൯) 9500 കലോറി
(C) 9400 കലോറി ൪൯) ഇതൊന്നുമല്ല
5 011/2024-M
[P.T.0.]