Page:15
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Fire and Rescue Officer (Driver) (Trainee)' And exam conducted in the year 2024. And Question paper code was '011/2024'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
91.
92.
93.
94.
വഴിയാത്രക്കാരന്‍ ആയ ബാലു, റോഡില്‍ നടന്ന അപകടത്തില്‍ പരിക്കുപറ്റി വീണു കിടക്കുന്ന
ഒരാളെ കാണുന്നു. ബാലു അയാൾക്ക് പ്രാഥമിക ശുശ്രൂഷ കൊടുക്കുകയും, ഒരു ആംബുലന്‍സ്
വിളിച്ചു അയാളെ ഒരു ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ആശുപത്രി പരിക്ക് പറ്റിയ
ആളെ അഡ്മിറ്റ് ചെയ്യുകയും പോലീസിനെ വിളിക്കുകയും ചെയ്തു. അങ്ങനെയെങ്കില്‍
ബാലു :
(1) തന്റെ വിവരങ്ങള്‍ പോലീസിനും ആശുപത്രിയ്ക്കും നിര്‍ബന്ധമായും കൊടുക്കണം
(൫) പരിക്കുപറ്റിയ ആളുടെ ആദ്യ ചികിത്സാ ചിലവുകള്‍ വഹിക്കണം
(8) കോടതിയില്‍ നിര്‍ബന്ധമായും സാക്ഷിയാകണം
(4) ഗുഡ് സമരിറ്റന്‍ ആയ ഒരാളുടെ അവകാശപ്രകാരം മേല്‍പ്പറഞ്ഞ മൂന്ന് ഓപ്ഷനിലെ
കാര്യങ്ങളും ഒഴിവാക്കി അവിടെ നിന്നും പോകാം
(A) முல மலி B) (1) Ge (8) go we)
(C) 4൭ മാത്രം ശരി ൬) എല്ലാം ശരി
രണ്ടു ഗ്രാമീണര്‍ റോഡില്‍ നടന്ന ഒരു അപകടം കാണുകയും പരിക്കുപറ്റിയവരെ
ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അവര്‍ പോലീസിനോട് മേല്‍കാര്യത്തിനു
സാക്ഷിയാകാന്‍ സമ്മതിച്ചു. അങ്ങനെയെങ്കില്‍ :
(1) പോലീസ്, അവര്‍ക്കു സമയനഷ്ടം വരുത്താതെ വേണം കാര്യങ്ങള്‍ ചെയ്യാന്‍
(9) ഗ്രാമീണര്‍ക്ക് സൌകര്യമുള്ള സ്ഥലത്ത് ചെന്ന് മൊഴിയെടുക്കണം
൫) അങ്ങനെ മൊഴിയെടുക്കാന്‍ ഗ്രാമീണരുടെ വീട്ടില്‍ ചെല്ലുമ്പോള്‍ പോലീസ് യൂണിഫോം
ഒഴിവാക്കി സാധാരണ വേഷത്തില്‍ ആയിരിക്കണം
(4) ഗ്രാമീണരെ പോലീസ് സ്റ്റേഷനില്‍ നിര്‍ബന്ധമായും വിളിപ്പിക്കണം
(A) മാത്രം ശരി ൯ ൭ മാത്രം ശരി
(0 യ ഉം (൭ ഉം മാത്രം ശരി (0) (1) 89० @) ഉം ൪൭) ഉം ശരി
1411൧1 ഉപയോഗിക്കുന്ന ഇലക്ട്രോണിക് ടോള്‍ പിരിക്കുന്ന സംവിധാനം :
(A) [afl omy (FREE PASS)
൯ anmgysouy (FASTag)
(© ജി.പി.എസ്. (28)
൯) വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് സിസ്റ്റം ൧5)
ഡ്രൈവറെ സംബന്ധിച്ച താഴെ പറയുന്ന പ്രസ്താവനകളില്‍ കുറ്റം എന്നത് :
(1) നിയമ പരമായ വേഗത പരിധിയ്ക്കും മുകളില്‍ വാഹനം ഓടിക്കുന്നത്
(2) അപകടകരമായി വാഹനം ഓടിക്കുന്നത്
൫) മദ്യപിച്ചു വാഹനം ഓടിക്കുന്നത്
(൫ ഹെല്‍മെറ്റ് വയ്ക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നത്
(^) (1) G0 (2) Go ൫) ഉം പിഴ മാത്രം അടക്കേണ്ട കുറ്റം
(B) ൫) മാത്രം ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യപ്പെടേണ്ട കുറ്റം
(C) (1) ಐಂ (9) ಐಂ (8) ಐಂ (4) ഉം ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യപ്പെടാവുന്ന കുറ്റം
(D) (൭ പിഴ മാത്രം അടയ്ക്കേണ്ട കുറ്റം
17 011/2024-M
[P.T.0.]