Page:13
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Fire and Rescue Officer (Driver) (Trainee)' And exam conducted in the year 2024. And Question paper code was '011/2024'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
80.
81.
82.
83.
84.
85.
മള്‍ട്ടി ടോണ്ട് ഹോണ്‍ അല്ലങ്കില്‍ ഫ്ലാഷര്‍ ലൈറ്റ് പ്രവര്‍ത്തിപ്പിച്ച് പോകുന്ന എമര്‍ജന്‍സി
വാഹനത്തില്‍ നിന്ന് ഡ്രൈവര്‍ പാലിക്കേണ്ട കുറഞ്ഞ ദൂരം :
(A) 20 മീറ്റര്‍ (8) 75 ಜಸಿ
(©) 100 മീറ്റര്‍ ൫) 20 മീറ്റര്‍
പെഡസ്ട്രിയൻ ക്രോസിംഗില്‍ നിന്നും എത്ര ദൂരം മുന്നേയാണ് വാഹനം നിര്‍ത്തേണ്ടത്?
൧ ഒരു മീറ്റര്‍ ൯) രണ്ടു മീറ്റര്‍
(0 അഞ്ചു മീറ്റര്‍ ൯) പത്തു മീറ്റര്‍
ചങ്ങലകള്‍ അല്ലെങ്കില്‍ കയറുകള്‍ ഉപയോഗിച്ച് വലിച്ചുകൊണ്ടുപോകുന്ന വാഹനവും
വലിക്കപ്പെടുന്ന വാഹനവും തമ്മിലുള്ള പരമാവധി ദൂരം :
(A) അഞ്ചു മീറ്റര്‍ 0) ഏഴു മീറ്റര്‍
(0 പത്തു മീറ്റര്‍ ൯) ഇരുപതു മീറ്റര്‍
എമര്‍ജന്‍സി വാഹനങ്ങളുടെ മുന്‍ഗണനാ ക്രമം :
ആംബുലന്‍സ്, ഫയര്‍ സര്‍വീസ്, പോലീസ്
(B) പോലീസ്, ആംബുലന്‍സ്, ഫയര്‍ സര്‍വീസ്
(0) ആംബുലന്‍സ്, പോലീസ്, ഫയര്‍ സര്‍വീസ്
൯) ഫയര്‍ സര്‍വീസ്, ആംബുലന്‍സ്, പോലീസ്
ഗുഡ്സ് വാഹനങ്ങള്‍ക്ക് കേരളത്തിലെ റോഡുകളില്‍ അനുവദിച്ചിരിക്കുന്ന പരമാവധി
വേഗത :
(A) ൯ കിലോമീറ്റര്മണിക്കൂര്
(B) 80 കിലോമീറ്റര്മണിക്കൂര്
(0) 90 കിലോമീറ്റര്മണിക്കൂര്
(0) 95 കിലോമീറ്റര്മണിക്കൂര്
ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യത കല്പ്പിക്കാവുന്ന കുറ്റം:
(ಸ) ഡ്രൈവര്‍ പുകവലിച്ചു കൊണ്ട് പബ്ലിക് സര്‍വ്വീസ് വാഹനം ഓടിക്കുക
൯) യാത്രക്കാരെ തട്ടിക്കൊണ്ടുപോകുക
(0 ഗുഡ്സ് വാഹനങ്ങളില്‍ അമിതഭാരം കയറ്റുക
(0) മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാം
15 011/2024-M
[P.T.0.]