Page:2
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Fire and Rescue Officer (Driver) (Trainee)' And exam conducted in the year 2024. And Question paper code was '011/2024'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
10.
11.
12.
13.
2023 ലോകകപ്പ് ക്രിക്കറ്റില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം :
(A) 10 (B) 9
(0 11 (D) 8
ഗ്രന്ഥശാല പ്രവര്‍ത്തകനായ പി. എന്‍. പണിക്കരുടെ ജന്മസ്ഥലം :
൧ എറണാകുളം ൯) തിരുവനന്തപുരം
(ಲ) കോട്ടയം ൯) ആലപ്പുഴ
കേരളത്തിന് ഒളിമ്പിക്സില്‍ മെഡല്‍ നേടിത്തന്ന കായിക ഇനം :
ട്രിപ്പിള്‍ ജംപ് ൯) ബാഡ്മിന്റണ്‍
(0 4:400 റിലേ ൯) ഹോക്കി
1939-ല്‍ നടന്ന നിവര്‍ത്തന പ്രക്ഷോഭം താഴെ പറയുന്നവയില്‍ ഏതുമായി ബസ്ധപ്പെട്ടിരിക്കുന്നു?
(ಸಿ) ഉദ്യോഗ സംവരണം ൪) സഞ്ചാര സ്വാതന്ത്ര്യം
(൭ ബ്രിട്ടീഷുകാര്‍ക്കെതിരെ ൯) പ്രതരസ്വാതന്ത്ര്യം
ഈസ്റ്റിംഗ്സിനെ സംബന്ധിച്ച് ചില പ്രസ്താവനകള്‍ താഴെ കൊടുത്തിരിക്കുന്നു പ്രസ്താവനകള്‍
വായിച്ച് ശരിയായവ എഴുതുക :
(1) വടക്ക് തെക്ക് ദിശയില്‍ വരച്ചിട്ടുള്ള രേഖകള്‍
(2) കിഴക്ക് പടിഞ്ഞാറ് ദിശയില്‍ വരച്ചിട്ടുള്ള രേഖകള്‍
(൫) ധരാതലീയ ഭൂപടത്തില്‍ കാണുന്നു
(൭) മൂല്യം രേഖപ്പെടുത്താറില്ല
(^) 9, ൭) എന്നീ പ്രസ്താവനകള്‍ ശരി (B) (1), ൭) എന്നീപ്രസ്താവനകള് ശരി
(0 പ്രസ്താവന (4) മാത്രം ശരി ൬) (, ൭ എനീ പ്രസ്താവനകള്‍ ശരി
മഞ്ഞുതീനി എന്നറിയപ്പെടുന്ന പ്രാദേശികവാതം ഏതാണെന്നു തിരിച്ചറിയുക :
(A) ஷர (3) ഹര്‍മാറ്റണ്‍
(C) ലൂ ൯) ചിനൂക്ക്
ആഗോള മര്‍ദ്ദമേഖലകളില്‍ നിര്‍വാത മേഖല എന്ന് അറിയപ്പെടുന്ന മര്‍ദ്ദമേഖല കണ്ടെത്തുക :
(¢) ഉപോഷ്ണ ഉച്ചമര്‍ദ്ദ മേഖല
(8) ഉപ്ര്രുവീയ ന്യൂനമര്‍ദ്ദ മേഖല
(൦) മധ്യരേഖാ ന്യൂനമര്‍ദ്ദ മേഖല
൯) ധ്രുവീയ ഉച്ചമര്‍ദ്ദ മേഖല
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണി ആയിരിക്കുമ്പോള്‍ ഗ്രീനിച്ചിലെ സമയം എത്ര ആയിരിക്കും?
(A) 5.30 ७.५. (8) 6.30AM.
(©) 5.30PM. (D) 6.30 P.M.
011/2024-M 4 A