Kerala PSC Previous Years Question Paper & Answer

Title : PLUMBER /PLUMBER CUM OPERATOR INSURANCE MEDICAL SERVICE ( Malayalam )
Question Code : A

Page:10


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'PLUMBER /PLUMBER CUM OPERATOR INSURANCE MEDICAL SERVICE ( Malayalam ) ' And exam conducted in the year 2016. And Question paper code was '067/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 10 out of 12
Excerpt of Question Code: 067/2016

76. 13 കാസ്ത്റ ജി.ഐ. പൈപ്പുകളില്‍ -- നിറമാണ്‌ അടയാളപ്പെടുത്തിയിരിക്കുന്നത്‌.
(८4) മഞ്ഞ (8) ചുവപ്പ്‌
€) പച്ച യ) നീല
77. പച്ചിരുമ്പിനോട്‌ നിശ്ചിത അനുപാതത്തില്‍ ------ ചേര്‍ത്താണ്‌ ഉരുക്ക്‌ ഉണ്ടാക്കുന്നത്‌.
(ಹ) അലുമിനിയം (8) സിലിക്കണ്‍
(©) ലെഡ്‌ (D) കാര്‍ബണ്‍
78. താഴഴപ്പറയുന്നവയില്‍ ഒരു നല്ല പൈപ്പിന്‌ വേണ്ട മേനുകള്‍ അല്ലാത്തത്‌ ഏത്‌?
(4) പൈപ്പിന്‌ അമിത ഭാരമുണ്ടായിരിക്കണം
(8) പൈപ്പ്‌ നല്ല ഉറപ്പുള്ളതായിരിക്കണം
(0) പൈപ്പ്‌ ഈട്‌ നില്‍ക്കുന്നതായിരിക്കണം
(യ) പൈപ്പിന്റെ ഉള്‍ഭാഗം മിനുസമുള്ളതായിരിക്കണം
79. ചൂടുവെള്ള വിതരണത്തിന്‌ ഏറ്റവും അനുയോജ്യമായത്‌ —————— പൈപ്പാണ്‌.
(ಯ) അലുമിനിയം @) എകച്ച്‌.ഡി.പി.
(0) കോപ്പര്‍ ∙ 'യ ജി.ഐ.
80. ഗ്യാസ്‌ വെല്‍ഡിംഗിന്‌ സാധാരണ ഉപയോഗിക്കുന്ന വാതകങ്ങള്‍ :
(4) ഓക്സിജനും ന്റൈജനും (8) അസ്റ്റലിനും ന്റൈരൈജനും
(0) ഹീലിയവും ന്റൈടജനും (D) ഓക്സിജനും അസ്റ്റലിനും
81. “ഇന്ത്യയുടെ പര്‍വ്വത സംസ്ഥാനം' എന്നറിയപ്പെടുന്നത്‌ ഏത്‌ സംസ്ഥാനമാണ്‌?
(ಯ) ഹിമാചല്‍ പ്രദേശ്‌ © ജമ്മു-കാന്മീര്‍
(€) ഹരിയാന 0) ഉത്തര്‍ പ്രദേശ്‌
82. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്‌ രൂപീകരണത്തിന്‌ നേതൃത്വം നല്‍കിയ വ്യക്തിയാര്‌?
(ക) മഹാത്മാഗാന്ധി (8) ജവഹര്‍ലാല്‍ നെഹ്റു
(0) എ.ഒ. ഫ്യൂം (12) ഗോപാലകൃഷ്ണ ഗോഖലെ
83. എക്സല്‍ ഗ്ലാസ്സ്‌ ഫാഷ്മറി കേരളത്തിൽ ഏത്‌ ജില്ലയില്‍ ആണ്‌ സ്ഥിതിചെയ്യുന്നത്‌?
(ಗಿ) തിരുവനന്തപുരം (8) ആലപ്പുഴ
(0) എറണാകുളം (D) മലപ്പുറം
067/2016-M 12

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

PLUMBER /PLUMBER CUM OPERATOR INSURANCE MEDICAL SERVICE ( Malayalam ) : Video