Page:3
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Women Police Constable (Women Police Battalion) (Plus Two Level Main Examination- 2022)' And exam conducted in the year 2023. And Question paper code was '035/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
(2) ദക്ഷിണാര്‍ദ്ധ ഗോളത്തിലെ ദൈര്‍ഘ്യമേറിയ പകല്‍ ഡിസംബര്‍ 22 ആണ്
(3) ഉത്തരാര്‍ദ്ധ ഗോളത്തിലെ ദൈര്‍ഘ്യമേറിയ രാത്രി ഡിസംബര്‍ 22 ആണ്
(4) ദക്ഷിണാര്‍ദ്ധ ഗോളത്തിലെ ദൈര്‍ഘ്യമേറിയ രാത്രി ജൂണ്‍ 21 ആണ്
A:-(2), (4)
B:-(2), (3)
C:-(1), (4)
D:-(1), (2), (3), (4)
Correct Answer:- Option-D
റ്ധലട്ലിഠന :-ശരിയായ ജോഡി കണ്ടെത്തുക
(1) സിറോക്കോ - സഹാറ
(2) ഫെൻ ~ ആല്‍പ്പ്
(3) ചിരൂക്ക് - റോക്കീസ്
(4) ०7४०८ ~ ആസ്ധേലിയ
A:-(2), (4)
B:-(2), (3)
C:-(1), (4)
D:-(1), (2), (3)
Correct Answer:- Option-D
റുധ൦ട്ലിഠ9:-ഉത്തരായന രേഖ കടന്നുപോകുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ തിരഞ്ഞെടുക്കുക
(1) മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, മിസോറം
(2) പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, മേഘാലയ, ത്രിപുര
(3) മിസോറം, ത്രിപുര, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍
(4) ഗുജറാത്ത്, ഛത്തീസ്ഗഡ്, മണിപ്പൂര്‍, ജാര്‍ഖണ്ഡ്
A:-(2)
B:-(3)
C:-(4)
D:-(1)
Correct Answer:- Option-B
Question 10:-snoyqQos Wo@ സമ്പത്തിനെ കുറിച്ച് താഴെപ്പറയുന്നതില്‍ ശരിയായ പ്രസ്താവന
തിരഞ്ഞെടുക്കുക
(1) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബോക്കൈറ്റ് നിക്ഷേപം ഉള്ളത് കര്‍ണ്ണാടകയിലാണ്
(2) മൈക്ക ഏറ്റവും കൂടുതല്‍ ലഭ്യമായത് ആന്ധ്രപ്രദേശില്‍ ആണ്
(3) ഏറ്റവും കൂടുതല്‍ മാര്‍ബിള്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്
(4) ഏഷ്യയിലെ തന്നെ ആദ്യത്തെ എണ്ണക്കിണര്‍ ആസാമിലെ ദിഗ്ബോയിലാണ്
A:-(1), (3)
B:-(2), (4)
C:-(1), (2)
D:-(3), (4)
Correct Answer:- Option-B
Question11:-eacgooloa: amcmogencla ५०८ठी७००० வரழ௦வற ஷு?
(1) ചന്ദനക്കാടുകള്‍ ധാരാളമായി ഉള്ളത് ഇടുക്കി ജില്ലയിലെ മറയൂരിലാണ്