Kerala PSC Previous Years Question Paper & Answer

Title : Women Police Constable (Women Police Battalion) (Plus Two Level Main Examination- 2022)
Question Code :

Page:20


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Women Police Constable (Women Police Battalion) (Plus Two Level Main Examination- 2022)' And exam conducted in the year 2023. And Question paper code was '035/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 20 out of 21
Excerpt of Question Code: 035/2023/OL

8 :-സെക്ഷന്‍ 7

“സെക്ഷന്‍ 8

൧ :-സെക്ഷന്‍ 14

Correct Answer:- Option-B

റുവ൦ട്ിഠ92 :-ഒരു പോലീസുദ്യോഗസ്ഥനെ ഏതെങ്കിലും കൃത്യനിര്‍വഹണത്തില്‍ നിന്നും പ്രത്യക്ഷമായ
ഉദ്ദേശത്തോടെ ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്താല്‍ കിട്ടുന്ന പരമാവധി തടവുശിക്ഷ എത്രയാണ്‌?

൧:-1 വര്‍ഷം

8 :-2 വര്‍ഷം

C:-3 വര്‍ഷം

7-4 വര്‍ഷം

Correct Answer:- Option-C
റവടട്ഠിഠനാ3:-വിവരാവകാശനിയമപ്രകാരം ''വിവരം'' എന്നതിന്‍െറ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടാത്തത്‌ ഏത്‌?

4:-പത്രപ്രസ്താവനകള്‍

8 :-സര്‍ക്കുലറുകള്‍

:-ഫയല്‍ നോട്ടുകള്‍

൧ :-ഇ-മെയിലുകള്‍

Correct Answer:- Option-C

റധടട്0ഠന94:-11൧105 നിയമം താഴെ പറയുന്ന ആര്‍ക്കാണ്‌ ബാധകമായിട്ടുള്ളത്‌?
(1) ഇന്ത്യക്കകത്തുള്ള ഇന്ത്യന്‍ പൌരന്മാര്‍

(11) ഇന്ത്യക്ക്‌ പുറത്തുള്ള ഇന്ത്യന്‍ പൌരന്മാര്‍

(111) ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കപ്പലുകളിലുള്ള വ്യക്തികള്‍

(1൧) ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിമാനങ്ങളിലുള്ള വ്യക്തികള്‍

A:-(i), (ii), (iii) & (iv)

B:-(i), (iii) & (iv) only

C:-(i) & (ii) only

D:-(i) only

Correct Answer:- Option-A

റുധ൦ട്ിഠ95:-ഒരാള്‍ ഒന്നില്‍ കൂടുതല്‍ ഫേസ്ബുക്ക്‌ അക്കൌണ്ടുകള്‍ ഉണ്ടാക്കി ആള്‍മാറാട്ടം നടത്തുന്നത്‌
വിവരസാങ്കേതിക നിയമം ഏത്‌ വകുപ്പു പ്രകാരം കുറ്റമാണ്‌?

A:-66 B
B:-66 D
C:-66 E
D:-66 F
Correct Answer:- Option-B

റവടട്ിഠനാ6:-സ്ടെഷ്യല്‍ കോടതിയുടെ അധികാരമില്ലാതെ ഒരു കുട്ടിയുടെ അഭിമാനത്തിന്‌ കോട്ടം വരുത്തുന്ന
വിധത്തില്‍ കുട്ടിയുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തിയാല്‍ പോക്കോ നിയമപ്രകാരം ശിക്ഷ
ലഭിക്കുന്നത്‌ ആര്‍ക്കാണ്‌?

4:- റിപ്പോര്‍ട്ടര്‍

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Women Police Constable (Women Police Battalion) (Plus Two Level Main Examination- 2022) : Video