Kerala PSC Previous Years Question Paper & Answer

Title : Women Police Constable (Women Police Battalion) (Plus Two Level Main Examination- 2022)
Question Code :

Page:19


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Women Police Constable (Women Police Battalion) (Plus Two Level Main Examination- 2022)' And exam conducted in the year 2023. And Question paper code was '035/2023/OL'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 19 out of 21
Excerpt of Question Code: 035/2023/OL

A:-(i) & (ii) ००७७०

B:-(ii) & (iii) ax@e

C:-(i) & (iii) ००७७०

D:-(i), (ii) & (iii)

Correct Answer:- Option-D

Question87:-allaioan. asleooy വര്‍ഷത്തിനുള്ളില്‍ ഒരു സ്ത്രീ ആത്മഹത്യ ചെയ്തു
കേസുകളില്‍ ക്രിമിനല്‍ നടപടി നിയമസംഹിത 5. 1744ല്‍ പറയുന്ന റിപ്പോര്‍ട്ടു തയ്യാറാക്കി സമര്‍പ്പിക്കേണ്ടതാണ്‌.
(പൂരിപ്പിക്കുക)

൧:-5 വര്‍ഷം
8:-7 വര്‍ഷം
6-9 വര്‍ഷം
൧:-മേല്‍പ്പറഞ്ഞതൊന്നുമല്ല

Correct Answer:- Option-B

റധടട0ഠ0൩88:-ഇന്ത്യന്‍ തെളിവുനിയമം സെക്ഷന്‍ 32 പ്രകാരം മരിച്ചുപോയ വൃക്തി പ്രസക്ത വസ്ത്തയെ കുറിച്ച്‌
ചെയ്യുന്ന പ്രസ്താവന, പ്രസക്തമാകാത്തത്‌ എപ്പോള്‍?

4:-മരണകാരണം സംബന്ധിച്ചുള്ള പ്രസ്താവന

8 :-പ്രസ്താവന ചെയ്യുന്ന ആളുടെ ധനപരമായ താല്‍പര്യത്തിന്‌ അനുകൂലമായിരിക്കുന്ന പ്രസ്താവന
ഒരു ആചാരത്തിനെക്കുറിച്ചുള്ള അഭിപ്രായം ഉള്‍ക്കൊണ്ട പ്രസ്താവന

2 :-ഒരു ബന്ധുത്വത്തിന്‍െറ അസ്തിത്വത്തെ സംബന്ധിച്ചുള്ള പ്രസ്താവന

Correct Answer:- Option-B

റധ൭ട00൩89:-താഴെ പറയുന്നവയില്‍ കക്ഷികളല്ലാത്ത ആളുകളുടെ അഭിപ്രായം പ്രസക്തമാകുന്നത്‌ എപ്പോള്‍?

൧::-ന്യായാധിപന്‍െറ അഭിപ്രായം
8 :-വക്കീലിന്‍െറ അഭിപ്രായം
:-വിദഗ്ധന്‍െറ അഭിപ്രായം
൧ :-മുകളില്‍ പറഞ്ഞതൊന്നുമല്ല

Correct Answer:- Option-C

റവടട്ിഠാ0:-കേരള പോലീസ്‌ ആക്ട്‌ സെക്ഷന്‍ 3 ല്‍ പറഞ്ഞിരിക്കുന്ന പോലീസിന്‍െറ കര്‍ത്തവ്യങ്ങളില്‍
ഉള്‍പ്പെട്ടിട്ടില്ലാത്തത്‌ ഏതാണ്‌?

൧:-പാരിസ്ഥിതിക സംരക്ഷണം

8 :-മനുഷ്യാവകാശ സംരക്ഷണം
6:-രാഷ്ട്രസുരക്ഷാ സംരക്ഷണം

2 :-രാഷ്ടത്തിന്‍െറ അബണ്ഡതാ സംരക്ഷണം

Correct Answer:- Option-A

റുധ൦ട്0ിഠന91:-കാര്യക്ഷമമായ പോലീസ്‌ സേവനത്തിന്‌ ആളുകള്‍ക്കുള്ള അവകാശം പ്രതിപാദിക്കുന്ന കേരള
പോലീസ്‌ ആക്ടിലെ സെക്ഷന്‍ ഏതാണ്‌?

൧:-സെക്ഷന്‍ 4

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Women Police Constable (Women Police Battalion) (Plus Two Level Main Examination- 2022) : Video